പാ​ലി​യേ​റ്റിവ് ക്ലി​നി​ക്കി​ന് വാ​ഹ​നം ന​ൽ​കി

ആ​ന​ക്ക​യം പാ​ലി​യേ​റ്റിവ് ക്ലി​നി​ക്കി​ന് ജി​ദ്ദ ആ​ന​ക്ക​യം പാ​ലി​യേ​റ്റീ​വ് ക​മ്മി​റ്റി ന​ൽ​കു​ന്ന വാ​ഹ​ന കൈ​മാ​റ്റ ച​ട​ങ്ങി​ൽ നി​ന്ന്

പാ​ലി​യേ​റ്റിവ് ക്ലി​നി​ക്കി​ന് വാ​ഹ​നം ന​ൽ​കി

ജി​ദ്ദ/​ആ​ന​ക്ക​യം: പാ​ലി​യേ​റ്റിവ് ക്ലി​നി​ക്കി​​ന്റെ മൂ​ന്നാ​മ​ത് ഹോം ​കെ​യ​ർ യൂ​നി​റ്റി​നു​ള്ള ജി​ദ്ദ ആ​ന​ക്ക​യം പാ​ലി​യേ​റ്റീ​വ് ക​മ്മി​റ്റി സ്പോ​ൺ​സ​ർ ചെ​യ്ത വാ​ഹ​നം കൈ​മാ​റി. ആ​ന​ക്ക​യ​ത്തു​ള്ള ക്ലി​നി​ക്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി.​പി മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​വി മു​ഹ​മ്മ​ദാ​ലി, എ.​പി അ​ഷ്റ​ഫ്, പി. ​സു​ബൈ​ർ, കെ.​പി.​ടി അ​ൻ​വ​ർ, ന​ജീ​ബ്, കെ.​എം അ​നീ​സ്, വി.​ടി അ​ലി, കെ. ​മു​സ്ത​ഫ എ​ന്നി​വ​രും ജി​ദ്ദ ക​മ്മി​റ്റി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സ​ഹീ​ർ ഇ​രു​മ്പു​ഴി, മ​ജീ​ദ് ചി​റ്റ​ത്തു​പാ​റ, കെ.​എം ഗ​ഫൂ​ർ, സി.​എ ഷു​ക്കൂ​ർ, സി.​കെ ഇ​സ്ഹാ​ഖ്, എ. ​വ​ഹാ​ബ് എ​ന്നി​വ​രും സം​സാ​രി​ച്ചു.

പാ​ലി​യേ​റ്റീ​വ് കെ​യ​ർ സ്റ്റേ​റ്റ് ക​ൺ​വീ​ന​ർ എം.​ജി പ്ര​വീ​ൺ ക​മ്യൂ​ണി​റ്റി വ​ള​ന്റി​യ​ർ​മാ​ർ​ക്ക് ക്ലാ​സെ​ടു​ത്തു. ടി. ​അ​നീ​സ് മാ​സ്റ്റ​ർ സ്വാ​ഗ​ത​വും റ​ഷീ​ദ് മ​ന്നി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - A vehicle was given to the palliative clinic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.