അബ്​ദുൽ ഹാദി അൽ മൻസൂരി സിവിൽ ഏവിയേഷൻ മേധാവി

ജിദ്ദ: ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷന് (ഗാക) പുതിയ മേധാവിയെ നിശ്​ചയിച്ച്​ രാജ വിജ്ഞാപനം. അബ്​ദുൽ ഹാദി അൽ മൻസൂരിയാണ്​ പുതിയ മേധാവി. കഴിഞ്ഞ ജനുവരിയിലാണ്​ മുൻമേധാവി അബ്​ദുൽ ഹഖീം ബിൻ മുഹമ്മദ്​ അൽ തമീമിയെ സ്​ഥാനത്ത്​ നിന്ന്​ മാറ്റിയത്​. മന്ത്രി പദവിക്ക്​ തുല്യമാണ്​ സൗദി ജനറൽ അതോറിറ്റി ഫോർ ഏവിയേഷൻ മേധാവിയുടേത്​.
Tags:    
News Summary - abdul hadi al mansoori-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.