പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ബി​നോ​ൾ ഫി​ലി​പ്, ജി​ജോ മാ​ത്യു എ​ന്നി​വ​ർ​ക്ക് മാ​സ്
ത​ബൂ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

 

ബി​നോ​ൾ ഫി​ലി​പ്, ജി​ജോ മാ​ത്യു എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ത​ബൂ​ക്ക്: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന മാ​സ്‌ ത​ബൂ​ക്ക് കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​നോ​ൾ ഫി​ലി​പ്, ജി​ ജോ മാ​ത്യു (ജി​ജോ​പ്പ​ൻ) എ​ന്നി​വ​ർ​ക്ക് ക​മ്മി​റ്റി ഹൃ​ദ്യ​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. മാ​സ് മ​ദീ​ന യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ സു​രേ​ഷ്‌​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ത്യു തോ​മ​സ് നെ​ല്ലു​വേ​ലി​ൽ, ഉ​ബൈ​സ് മു​സ്ത​ഫ, ശ​ശി​ധ​ര​ൻ മ​തു​ര, പി.​വി. ആ​ൻ​റ​ണി, മു​സ്ത​ഫ തെ​ക്ക​ൻ, പ്ര​വീ​ൺ പു​തി​യാ​ണ്ടി, ജ​റീ​ഷ്, വി​ശ്വ​ൻ, ജോ​ൺ​സ​ൺ, സി​നോ​ൾ ഫി​ലി​പ്, ജ​യ്മോ​ൻ ക​ല്ലൂ​ർ, അ​നി​ൽ പു​തു​ക്കു​ന്ന​ത്, ബി​നു​മോ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.ഇ​രു​വ​ർ​ക്കു​മു​ള്ള ഉ​പ​ഹാ​രം മാ​ത്യു തോ​മ​സ് നെ​ല്ലു​വേ​ലി​ൽ സ​മ​ർ​പ്പി​ച്ചു. ബി​ജി കു​ഴി​മ​ണ്ണി​ൽ സ്വാ​ഗ​ത​വും പ്രി​ൻ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.