മ​ക്ക ഉ​മ്മു​ൽ ഖു​റ യൂ​നി​വേ​ഴ്​​സി​റ്റി കാ​മ്പ​സി​ൽ ഇ​ല​ക്​​ട്രി​ക്​ സ്​​കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ

മക്കയിൽ ഇലക്​ട്രിക്​ സ്​കൂട്ടറുകളും സൈക്കിളുകളും ഏർപ്പെടുത്തി

ജി​ദ്ദ: മ​ക്ക ന​ഗ​ര​ത്തി​ലും പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലും ഇ​ല​ക്​​ട്രി​ക്​ സ്​​കൂ​ട്ട​റു​ക​ളും സൈ​ക്കി​ളു​ക​ളും ഉ​ൾ​പ്പ​ടെ​യു​ള്ള ചെ​റു​വാ​ഹ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി മ​ക്ക-​മ​ശാ​ഇ​ർ റോ​യ​ൽ ക​മീ​ഷ​ൻ. ലൈ​റ്റ് ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​​​​ന്റെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി സം​രം​ഭ​ങ്ങ​ളാ​ണ്​ ​ക​മീ​ഷ​ന്​ കീ​ഴി​ലെ ഗ​താ​ഗ​ത വ​കു​പ്പ്​ ന​ട​പ്പാ​ക്കി​വ​രു​ന്ന​ത്.

മ​ക്ക​യി​ലും പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലും ചെ​റു​വാ​ഹ​ന​ങ്ങ​ൾ എ​ങ്ങ​നെ സു​ര​ക്ഷി​ത​മാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്ക​രി​ക്കാ​നും പ​ദ്ധ​തി സ​ജീ​വ​മാ​ക്കി. ഈ ​സം​രം​ഭം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള പ്ര​ചോ​ദ​നാ​ത്മ​ക യോ​ഗ​ങ്ങ​ളു​ടെ ഒ​രു പ​ര​മ്പ​ര​യും സം​ഘ​ടി​പ്പി​ച്ചു. ഇ​തി​​​ന്റെ ഭാ​ഗ​മാ​യി മ​ക്ക ഉ​മ്മു​ൽ ഖു​റ യൂ​നി​വേ​ഴ്സി​റ്റി കാ​മ്പ​സി​ലു​ട​നീ​ളം നാ​ല് സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി 30 സ്കൂ​ട്ട​റു​ക​ൾ ന​ൽ​കി. നി​ക്ഷേ​പ വി​ഭാ​ഗ​മാ​യ ‘വാ​ദി മ​ക്ക ടെ​ക്‌​നോ​ള​ജി ക​മ്പ​നി’ വ​ഴി സം​രം​ഭ​ത്തി​ൽ പ​ങ്കെ​ടു​ത്ത 1,100ല​ധി​കം പേ​ർ​ക്ക് 70 ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റു​ക​ളും ന​ൽ​കി. സ​ർ​വ​ക​ലാ​ശാ​ല​യും സാ​മൂ​ഹി​ക പ​രി​സ്ഥി​തി​യും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും അ​നു​യോ​ജ്യ​മാ​യ അ​നു​ഭ​വം ന​ൽ​കു​ന്ന​തി​നു​മാ​ണി​ത്. മ​ക്ക​യി​ലും പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലും പ​ദ്ധ​തി​യി​ട്ട​പോ​ലു​ള്ള സാ​മൂ​ഹി​ക നേ​ട്ടം കൈ​വ​രി​ക്കു​ന്ന​തി​നു​മാ​ണി​ത്.

Tags:    
News Summary - Electric-scooters-and-bicycles-in-Makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.