കേരള കലാസാഹിതി വാര്‍ഷികം ആഘോഷിച്ചു

ജിദ്ദ: കേരള കലാസാഹിതിയുടെ 22-ാം വാര്‍ഷികാഘോഷത്തോട്​ അനുബന്ധിച്ച് സംഘടിപ്പിച്ച ‘കളേഴ്‌സ് ഓഫ് ഇന്ത്യ ^2018’ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ ആഘോഷിച്ചു. പ്രസിഡൻറ് നൗഷാദ് ഇസ്മായില്‍ അധ്യക്ഷത വഹിച്ച യോഗം ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ശാഹിദ് ആലം ഉദ്ഘാടനം ചെയ്തു. കോണ്‍സുലര്‍മാരായ വൈ.കെ ശുക്ല, ആനന്ദ് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

സവാക്കോ ഗ്രൂപ്പ് സി.ഇ.ഒ നിസാര്‍ കമ്മൗറിയെ രക്ഷാധികാരി മുസാഫിറും ഉപദേശക സമിതിയംഗം റോയ് മാത്യുവും ചടങ്ങില്‍ ആദരിച്ചു. അഷ്‌റഫ് കുന്നത്ത്, സജി കുര്യാക്കോസ്, അബ്്ദുല്‍ നിഷാദ് എന്നിവർ സംസാരിച്ചു. അബ്്ദുല്‍ നിഷാദ്,  മോഹന്‍ ബാലന്‍ എന്നിവരെയും ആദരിച്ചു. 
സ്മൃതി, ലമ്യ, അമൃത, അലീന, ആന്‍മേരി, റാനിയ‍, ദനീന്‍, സോഹ‍, ഫിന, ആര്‍ദ്ര  എന്നിവര്‍ മോഹിനിയാട്ടം അവതരിപ്പിച്ചു. ഷെല്‍ന വിജയ് ആണ്​ അണിയിച്ചൊരുക്കിയത്​.  

കാവ്യ, അധ്വിക‍, വിഷ്ണുമായ, മാളവിക, രവി കൃഷ്ണന്‍, ശ്രീനന്ദ, അലോണ, ഹിബ, ആര്യ, അരുണിമ, മേഘ, നേഹ, ഗായത്രി നമ്പ്യാർ‍, ഗായത്രി , ലോകദര്‍ശിനി, നിഹാരിക എന്നിവര്‍ മോഹിനിയാട്ടം അവതരിപ്പിച്ചു. ടെഫി, താനിയ, രൂപേന്ദു, സവേരിയ, നിമ, കൃതിക, നിഹ, സ്‌നേഹ, മാളവിക, അലീന, ഉണ്ണിമായ, നന്ദന, നേഹ, മേഘ്‌ന ജ്യോതിഷ്, ഗായത്രി, ഹന്ന, ഹാല, നിവേദിത, ടെസ്സ് ജോമോന്‍, ആഖിഫ ബൈജു, നൈറ കലാം, ലക്ഷ്മി, ഹിബ , ഷീല, സുനിത, നെല്‍ജു, ലിജി സജി, ഷാലിന രാജീവ്, ഷാനി ഷാനവാസ്, ദീപ‍, സെറിന്‍‍, സ്‌റ്റെഫി, നഹ്‌ല, ജോഅന്ന, റൈമ നിഷാദ്, ആയിശ സഹ്ബിയ കാനൂഷ്, നസ്‌നീന്‍ ഫാത്തിമ ജിഫ്തിഖര്‍, അയാന്‍ മുഹമ്മദ്, ഹാദി താജുദ്ദീന്‍, ആദിദേവ് പ്രകാശന്‍, ശ്രീകര്‍ സന്തോഷ്, മറിയം, യാസിന്‍, ഇശല്‍ ഫസ്‌ലിന്‍, ഫൈഹ റസ്‌ലിന്‍, അദ്വൈത്, ആരവ്, സെലീന, റനീം, സംറ, ഹിബ‍, സാറ‍, നസ്‌നിന്‍, ഹനാന്‍, സ്‌റ്റെബിന്‍ സജി, സാഹില്‍ ഷാജഹാന്‍, അഭിനവ് ആനന്ദ്, ദുഷ്യന്ത്​, മാസിന്‍ ജിഫ്തിഖര്‍, മുഹമ്മദ് അദ്‌നാന്‍ സൂരജ്, നഷ്‌വാന്‍ നിസാം ബാബു, മുഹമ്മദ് റോഷൻ, ഉണ്ണിമായ രാജീവ്, നന്ദന പ്രസാദ്, സ്‌നേഹ സാം, ആര്‍ദ്ര അജയകുമാര്‍, അഷിദ മേരി ഷിബു, ടാനിയ സോണി ജോസഫ്, അനിഷ ചാര്‍ലി, അനഘ അജിത്, സാഹില്‍ ഷാജഹാന്‍, മുഹമ്മദ് റാഫി, അബ്​ദുല്‍ ഹഖ്, ജോജി ജോർജ്​, അനഘ നളിന്‍ എന്നിവര്‍ വിവിധ പരിപാടികൾ അവതരിപ്പിച്ചു. 

കലാസാഹിതി അംഗമായ ജി.എസ്. പ്രസാദ് സംവിധാനം ചെയ്ത് അരങ്ങിലെത്തിച്ച നാടകത്തില്‍ മുഷ്താഖ്, റാസിഖ്, ശിവാനന്ദന്‍, ഷാനവാസ്, രാജീവ് നായര്‍, പ്രകാശ്, സന്തോഷ്, കാനൂഷ് ഖാദര്‍,  ഉണ്ണിമായ രാജീവ്, അജ്മല്‍ നസീര്‍, ജി. എസ്. പ്രസാദ് തുടങ്ങിയവര്‍ വേഷമിട്ടു. ജോജി ജോർജ്​,  ബോബി  ജോജി എന്നിവര്‍ അവതാരകരായിരുന്നു.അലവി ആറങ്ങോടന്‍, ഷാജഹാന്‍, സൂരജ് സക്കറിയ, നിസാം ബാബു, മുഹമ്മദ് സമീര്‍, റജിയ വീരാന്‍, മുഹമ്മദ് റാഫി, സജിത്ത് കുമാര്‍, മധു, മാത്യു, സുരേഷ് ബാബു, മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags:    
News Summary - events-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.