ബൈ​ജു പാ​ണ്ടി​ക​ശാ​ല, ഉ​മ​റ​ലി അ​ക്ബ​ർ, ല​ത്തീ​ഫ് ക​രു​ബി​ൽ പാ​ണ്ടി​ക​ശാ​ല

ഒ.​ഐ.​സി.​സി വേ​ങ്ങ​ര മ​ണ്ഡ​ലം ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു

റി​യാ​ദ്: ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല​ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ വേ​ങ്ങ​ര നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു. ബ​ത്ഹ ഡി-​പാ​ല​സ് ഹോ​ട്ട​ലി​ലെ പാ​ർ​ട്ടി ഓ​ഫി​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗം നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​വാ​ഹി​ക​ളെ റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ക്കീ​ർ ദാ​ന​ത്ത് പ്ര​ഖ്യാ​പി​ച്ചു.

കെ.​കെ. ആ​ഷി​ക് (മു​ഖ്യ​ര​ക്ഷാ​ധി​കാ​രി), ബൈ​ജു പാ​ണ്ടി​ക​ശാ​ല (പ്ര​സി.), ഉ​മ​റ​ലി അ​ക്ബ​ർ (ജ​ന. സെ​ക്ര.), ല​ത്തീ​ഫ് ക​രു​ബി​ൽ പാ​ണ്ടി​ക​ശാ​ല (ട്ര​ഷ.), ന​ജ്മു​ദ്ദീ​ൻ എ​ൻ.​ടി അ​ച്ഛ​ന​ബ​ലം (വൈ. ​പ്ര​സി.). സി​ദ്ദീ​ഖ് സി.​പി ചേ​റ്റി​പു​റ​മാ​ട് (വൈ​സ് പ്ര​സി.), യൂ​ന​സ് അ​ച്ഛ​ന​ബ​ലം, റ​സാ​ഖ് പാ​ണ്ടി​ക​ശാ​ല, ബൈ​ജു അ​ച്ഛ​ന​ബ​ലം (സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പു​തി​യ നേ​തൃ​ത്വം.

മ​ല​പ്പു​റം ജി​ല്ല​യു​ടെ സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജം​ഷാ​ദ് തു​വ്വൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ല​ത്തീ​ഫ് ക​രു​ബി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. പ്ര​സി​ഡ​ൻ​റ്​ ബൈ​ജു പാ​ണ്ടി​ക​ശാ​ല സം​സാ​രി​ച്ചു.

Tags:    
News Summary - Formed OICC Vengara Mandalam Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.