നൂ​റു​ദ്ദീ​ൻ പൊ​ന്നാ​നി​ക്ക് ജി.​എം.​എ​ഫ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന നൂ​റു​ദ്ദീ​ൻ പൊ​ന്നാ​നി​ക്ക് ജി.​എം.​എ​ഫ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

നൂ​റു​ദ്ദീ​ൻ പൊ​ന്നാ​നി​ക്ക് ജി.​എം.​എ​ഫ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് സ​കു​ടും​ബം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന എ​ൻ​ജി. നൂ​റു​ദ്ദീ​ൻ പൊ​ന്നാ​നി​ക്ക് ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ജി.​എം.​എ​ഫ്) യാ​ത്ര​യ​യ​പ്പ് ന​ൽ​കി. റി​യാ​ദി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ രം​ഗ​ങ്ങ​ളി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു നൂ​റു​ദ്ദീ​നെ​ന്ന്​ സം​ഘ​ട​ന​യു​ടെ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ച ഫെ​ഡ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ റാ​ഫി പാ​ങ്ങോ​ട് പ​റ​ഞ്ഞു.

റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്​ ഷാ​ജി മ​ഠ​ത്തി​ൽ, സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ബ്​​ദു​ൽ അ​സീ​സ് പ​വി​ത്ര, നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി​കൃ​ഷ്ണ​ൻ ക​ണ്ണൂ​ർ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോം ​സി. മാ​ത്യു, ക​മ​റു​ബാ​നു ടീ​ച്ച​ർ, മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, അ​ഷ്റ​ഫ് ചേ​ലാ​മ്പ​റ, സു​ബൈ​ർ കു​മ്മി​ൾ, സ​ലിം ആ​ർ​ത്തി​ൽ, ഷാ​ജ​ഹാ​ൻ പാ​ണ്ട, ഡോ. ​കെ.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. നൂ​റു​ദ്ദീ​ൻ പൊ​ന്നാ​നി ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - GMF sends a delegation to Nuruddin Ponnani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.