പെരുന്നാൾ ചിത്രത്തിന്​ സ്വർണ സമ്മാനം; നാളെക്കൂടി അവസരം

റിയാദ്: ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ ചി​ത്ര​ങ്ങ​ൾ​ക്ക്​ സ്വ​ർ​ണ സ​മ്മാ​നം ല​ഭി​ക്കു​ന്ന 'ജോ​യ്​ ഓ​ഫ്​ ഈ​ദു​ൽ​ അ​ദ്​​ഹ' മ​ത്സ​ര​ത്തി​ൽ​ പ​​ങ്കെ​ടു​ക്കാ​ൻ ശ​നി​യാ​ഴ്ച​വ​രെ മാ​ത്രം അ​വ​സ​രം. എ​ല്ലാ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലും സ​മ്മാ​ന​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും അ​വ​സ​ര​മു​ണ്ട്. ആ​ഘോ​ഷ ദി​ന​ങ്ങ​ളി​ലെ ഫോ​​ട്ടോ​യോ വി​ഡി​യോ​യോ ഗ​ൾ​ഫ്​ മാ​ധ്യ​മം ഫേ​സ്​​ബു​ക്ക്​ പേ​ജി​ൽ പോ​സ്റ്റ്​ ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ്​ സ്വ​ർ​ണ സ​മ്മാ​നം ല​ഭി​ക്കു​ക. ഗ​ൾ​ഫി​ലു​ള്ള​വ​ർ​ക്കും അ​വ​ധി​ക്ക്​ നാ​ട്ടി​ലെ​ത്തി​യ​വ​ർ​ക്കും പ​​ങ്കെ​ടു​ക്കാം. പോ​സ്റ്റ്​ ചെ​യ്ത​വ​രി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കാ​ണ്​ സ​മ്മാ​നം ല​ഭി​ക്കു​ക. സൗദിയി​ൽ നാ​ല്​ ഗ്രാം ​വീ​തം നാല്​ പേ​ർ​ക്കാ​ണ്​ സ​മ്മാ​നം ന​ൽ​കു​ന്ന​ത്.

ഈ​ദ്​ യാ​ത്ര​ക​ൾ, പെ​രു​ന്നാ​ൾ ന​മ​സ്കാ​രം, ഈ​ദ്​​ഗാ​ഹ്, ഒ​ത്തു​ചേ​ര​ലു​ക​ൾ, ​കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ള്ള സ​ന്തോ​ഷ നി​മി​ഷ​ങ്ങ​ൾ തു​ട​ങ്ങി​യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ലെ ചി​ത്ര​ങ്ങ​ളെ​ല്ലാം സ​മ്മാ​ന​ത്തി​ന്​ പ​രി​ഗ​ണി​ക്കും. ബ​ന്ധു​ക്ക​ൾ, സു​ഹൃ​ത്തു​ക്ക​ൾ, സ​ഹോ​ദ​ര​ങ്ങ​ൾ, സ​ഹ​പ്ര​വ​ർ​ത്ത​ക​ർ, അ​തി​ഥി​ക​ൾ, അ​യ​ൽ​ക്കാ​ർ, വി​ദേ​ശി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പ​മു​ള്ള ഈ​ദ്​ ആ​ഘോ​ഷ ചി​ത്ര​ങ്ങ​ളും അ​യ​ക്കാം. ചെ​റി​യ പെ​രു​ന്നാ​ൾ സ​ന്ദ​ർ​ഭ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ​മാ​ന​മാ​യ മ​ത്സ​ര​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്കാ​ണ്​ സ്വ​ർ​ണ സ​മ്മാ​നം നേ​ടാ​നാ​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്ക​ണം പ​​ങ്കെ​ടു​ക്കേ​ണ്ട​ത്.  


നി​ങ്ങ​ൾ ചെ​യ്യേ​ണ്ട​ത്​

ഗ​ൾ​ഫ്​ മാ​ധ്യ​മം സൗദി (facebook.com/gulfmadhyamamsaudi) ഫേ​സ്​​ബു​ക്ക്​ പേ​ജ്​ ലൈ​ക്ക്/​ഫോ​ളോ​ ചെ​യ്യു​ക.

ഈ ​പേ​ജി​ലെ JOY of Eid ul Adha എ​ന്ന പോ​സ്റ്റി​ന്‍റെ ക​​മ​​ൻ​​റ്​ ബോ​​ക്​​​സി​​ൽ നി​​ങ്ങ​​ളു​​ടെ ഫോ​​​ട്ടോ/​വി​ഡി​യോ ക​മ​ന്‍റ്​ ചെ​​യ്യു​​ക.

ഒ​രു മി​നി​റ്റി​ൽ ക​വി​യാ​ത്ത വി​ഡി​യോ ആ​യി​രി​ക്ക​ണം

ര​ജി​സ്​​ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കു​ക

Tags:    
News Summary - Gold Award for Perunnal film; Another chance tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.