കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​ക്ക് ഇ​നി സ​മ്മേ​ള​ന കാ​ലം

കേ​ളി യൂ​നി​റ്റ്​ ത​ല സ​മ്മേ​ള​ന​ങ്ങ​ളു​ടെ തു​ട​ക്കം റി​യാ​ദ്​ ന്യൂ ​സ​നാ​ഇ​യ ഏ​രി​യ പ​വ​ർ​ഹൗ​സ് യൂ​നി​റ്റി​ൽ രാ​ജേ​ഷ് ഓ​ണാ​കു​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​ക്ക് ഇ​നി സ​മ്മേ​ള​ന കാ​ലം

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 12ാമ​ത് കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​​ന്റെ മു​ന്നോ​ടി​യാ​യു​ള്ള യൂ​നി​റ്റ്​ സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. സെ​പ്തം​ബ​റി​ൽ ന​ട​ക്കു​ന്ന കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി മാ​ർ​ച്ച് മു​ത​ൽ മെ​യ് വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന യൂ​നി​റ്റ്​ സ​മ്മേ​ള​ന​ങ്ങ​ൾ, ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ഏ​രി​യ സ​മ്മേ​ള​ങ്ങ​ൾ എ​ന്നി​വ ന​ട​ക്കും. 11ാം കേ​ന്ദ്ര സ​മ്മേ​ള​നം മു​ത​ൽ ക​മ്മി​റ്റി​യു​ടെ കാ​ല​യ​ള​വ് മൂ​ന്നു വ​ർ​ഷ​മാ​യി വ​ർ​ധി​പ്പി​ച്ചി​രു​ന്നു.

യൂ​നി​റ്റ്​ സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ചു​കൊ​ണ്ട് ന്യൂ ​സ​ന​യ്യ ഏ​രി​യ പ​വ​ർ​ഹൗ​സ് യൂ​നി​റ്റ്​ സ​മ്മേ​ള​നം ന​ട​ന്നു. സീ​താ​റാം യെ​ച്ചൂ​രി ന​ഗ​റി​ൽ ന​ട​ന്ന സ​മ്മേ​ള​നം ന്യൂ ​സ​നാ​ഇ​യ്യ ലാ​സു​റൂ​ദി യൂ​നി​റ്റ്​ ക​മ്മി​റ്റി അം​ഗം രാ​ജേ​ഷ് ഓ​ണ​കു​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്​​തു. യൂ​നി​റ്റ്​ പ്ര​സി​ഡ​ന്റ്​ മ​ധു ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സു​വി പ​യ​സ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ രാ​ജ​ശേ​ഖ​ര​ൻ വ​ര​വു​ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഷാ​ജി റ​സാ​ഖ് സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കാ​ഹിം ചേ​ളാ​രി മ​റു​പ​ടി​യും പ​റ​ഞ്ഞു. പു​തി​യ യൂ​നി​റ്റ്​ സെ​ക്ര​ട്ട​റി​യാ​യി സു​വി പ​യ​സ്സി​നെ​യും പ്ര​സി​ഡ​ന്റാ​യി പി. ​നി​സാ​റി​നെ​യും ട്ര​ഷ​റ​റാ​യി മ​ധു ഗോ​പി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. സ​മ്മേ​ള​നം ര​ണ്ട് പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. കേ​ന്ദ്ര സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, ട്ര​ഷ​റ​ർ ജോ​സ​ഫ്‌ ഷാ​ജി, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ആ​ക്ടി​ങ് സെ​ക്ര​ട്ട​റി തോ​മ​സ് ജോ​യ്, ഏ​രി​യ സെ​ക്ര​ട്ട​റി ഷി​ബു തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ൽ​ഖ​ർ​ജ് ഏ​രി​യ ഹു​ത്ത യൂ​നി​റ്റ്​ സ​മ്മേ​ള​നം ജ​നാ​ർ​ദ്ദ​ന​ൻ ന​ഗ​റി​ൽ ന​ട​ന്നു. യൂ​നി​റ്റ്​ പ്ര​സി​ഡ​ന്റെ​ സ​ജീ​ന്ദ്ര ബാ​ബു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ന്റ്​ ഷ​ബി അ​ബ്​​ദു​ൽ​സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്​​തു. യൂ​നി​റ്റ്​ സെ​ക്ര​ട്ട​റി ഉ​മ്മ​ർ മു​ക്താ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ രാ​മ​കൃ​ഷ്ണ​ൻ വ​ര​വു​ചെ​ല​വ് ക​ണ​ക്കും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഷി​ബു തോ​മ​സ്​ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കാ​ഹിം ചേ​ളാ​രി മ​റു​പ​ടി പ​റ​ഞ്ഞു. കെ.​എ.​എ​സ്. മ​ണി​ക​ണ്ഠ​ൻ, നി​യാ​സ് എ​ന്നി​വ​ർ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

സെ​ക്ര​ട്ട​റി​യാ​യി കെ.​എ​സ്. മ​ണി​ക​ണ്ഠ​ൻ, പ്ര​സി​ഡ​ന്റാ​യി​ മു​ക്താ​ർ, ട്ര​ഷ​റ​റാ​യി ശ്യാം ​കു​മാ​ർ രാ​ഘ​വ​ൻ എ​ന്നി​വ​രെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ൽ, റാ​ഷി​ദ​ലി, നാ​സ​ർ പൊ​ന്നാ​നി, അ​ബ്​​ദു​ൽ ക​ലാം, ജ​യ​ൻ പെ​രു​നാ​ട്, ബ​ഷീ​ർ, സ​മ​ദ്, ര​മേ​ശ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മു​സാ​ഹ്​​മി​യ ഏ​രി​യ​ക്ക് കീ​ഴി​ലെ അ​ൽ ഖു​വ​യ്യ യൂ​നി​റ്റ്​ സ​മ്മേ​ള​നം പു​ഷ്പ​ൻ ന​ഗ​റി​ൽ ന​ട​ന്നു. യൂ​നി​റ്റ്​ പ്ര​സി​ഡ​ന്റ്​ നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഏ​രി​യ ക​മ്മി​റ്റി അം​ഗം ജെ​റി തോ​മ​സ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​നി​റ്റ്​ സെ​ക്ര​ട്ട​റി അ​നീ​സ് അ​ബൂ​ബ​ക്ക​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ര​തി​ൻ ലാ​ൽ വ​ര​വു​ചെ​ല​വ് ക​ണ​ക്കും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം രാ​മ​കൃ​ഷ്ണ​ൻ ധ​നു​വ​ച്ച​പു​രം സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. കേ​ന്ദ്ര ജോ​യ​ന്റ് സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ ച​ർ​ച്ച​ക​ൾ​ക്ക് മ​റു​പ​ടി പ​റ​ഞ്ഞു. ര​തി​ൻ ലാ​ൽ, റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

സെ​ക്ര​ട്ട​റി​യാ​യി അ​നീ​സ് അ​ബൂ​ബ​ക്ക​റി​നെ​യും പ്ര​സി​ഡ​ന്റാ​യി നൗ​ഷാ​ദി​നെ​യും ട്ര​ഷ​റ​റാ​യി ര​തി​ൻ ലാ​ലി​നെ​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു. ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ന​ട​രാ​ജ​ൻ, ഗോ​പി, മു​ഹ​മ്മ​ദാ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - It's conference time for the Keli Arts and Cultural Forum in saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.