???? ????????, ?. ? ????, ???? ????????

സൗദി എടക്കര വെൽഫെയർ അസോസിയേഷൻ ജനറൽ ബോഡി

ജിദ്ദ: സൗദി എടക്കര വെൽഫെയർ അസോസിയേഷൻ (സേവ) ജനറൽ ബോഡിയോഗം നജീബ് കളപ്പാടൻ ഉൽഘാടനം ചെയ്തു. ഇ. എ ഗഫൂർ  അധ്യക്ഷത വഹിച്ചു. ശിഹാബ് സലഫി ക്ലാസെടുത്തു. ഐഡൻറിറ്റി കാർഡ് വിതരണ ഉദ്ഘാടനം  ഇസ്മായീൽ മുസ്ലിയാർ നിർവഹിച്ചു.  
ഭാരവാഹികളായി സലിം കളപ്പാടൻ(പ്രസി.) ഇ. എ ഗഫൂർ  (ജന. സെക്ര) അമീർ എടക്കാടൻ (ട്രഷ. ), ഇ. മുഹമ്മദ് അലി, മുഹമ്മദ് ഷാഹിദ്, കെ കെ. ഷെരീഫ്,(വൈസ് പ്രസി ) ഷെരീഫ് എടക്കര, ടി പി അബ്ദുൽ റഷീദ്, സി പി ഷമീം (ജോ.സെക്ര) മൻസൂർ എടക്കര (മീഡിയ കൺവീനർ ) നജീബ് കളപ്പാടൻ, സി. പി കുഞ്ഞിമാൻ, ഇസ്മായീൽ മുസ്ലിയാർ, ഉസ്മാൻ ഇരഞ്ഞിക്കൽ (രക്ഷാധികാരികൾ) എന്നിവരെ തെരഞ്ഞെടുത്തു.  
Tags:    
News Summary - jiddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.