ടൗൺ ഏരിയ സാമൂഹികക്ഷേമ ചെയർമാൻ സുബീഷ് വടകരയിൽനിന്നും ഭക്ഷ്യവസ്തുക്കൾ ഷാജിദീൻ നിലമേൽ ഏറ്റുവാങ്ങുന്നു
ജുബൈൽ: എല്ലാ റമദാൻ മാസത്തിലും ദമ്മാം ഡീപോർട്ടേഷൻ സെന്ററിലേക്ക് നവോദയ സഹായം എത്തിക്കാറുണ്ട്. ഈ വർഷവും ദുരിതം അനുഭവിക്കുന്ന അന്തേവാസികൾക്ക് സഹായം എത്തിക്കുന്നതിന്റെ ഭാഗമായി ജുബൈൽ നവോദയ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചിരുന്നു.
റീജനൽ സെക്രട്ടറി ഉണ്ണിക്കൃഷ്ണന്റെ സാന്നിധ്യത്തിൽ ടൗൺ ഏരിയ സാമൂഹികക്ഷേമ ചെയർമാൻ സുബീഷ് വടകരയിൽനിന്നും ഷാജിദീൻ നിലമേൽ ഏറ്റുവാങ്ങുകയും ഡീപോർട്ടേഷൻ സെന്ററിലെത്തിച്ച് ആവശ്യക്കാർക്ക് നൽകുകയും ചെയ്തു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.