മക്ക: മക്കയിൽ ഫർണിച്ചർ ഗോഡൗണിൽ അഗ്നിബാധ. ഹജ്ജ് വേളയിൽ ഉപയോഗിക്കുന്ന ഫർണിച്ചറുകൾ സൂക്ഷിച്ച ഹയ്യ് ഹസീനിയയിലെ ഗോഡണിൽ വെള്ളിയാഴ്ച ഉച്ചക്കാണ് അഗ്നിബാധ.
സിവിൽ ഡിഫൻസെത്തി തീ അണച്ചു. ആളപായമില്ല. മരങ്ങളും സ്പോഞ്ച് ബെഡുകളും ഫർണിച്ചറുകളും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് അഗ്നിബാധയുണ്ടായതെന്ന് മക്ക സിവിൽ ഡിഫൻസ് വക്താവ് കേണൽ നാഇഫ് അൽശരീഫ് പറഞ്ഞു.
അഗ്നിബാധയുടെ കാരണം അന്വേഷിച്ചു വരികയാണെന്നും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.