കോ​യ ഹാ​ജി ആ​ത്ര​പ്പി​ലി​ന് ഖു​ലൈ​സ് കെ.​എം.​സി.​സി ന​ൽ​കി​യ സ്വീ​ക​ര​ണം പ​രി​പാ​ടി​യി​ൽ നി​ന്ന്

കോ​യ ഹാ​ജി ആ​ത്ര​പ്പി​ലി​ന് ഖു​ലൈ​സ് കെ.​എം.​സി.​സി സ്വീ​ക​ര​ണം ന​ല്‍കി

ഖു​ലൈ​സ്: ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ കെ.​എം.​സി. സി ​സ്ഥാ​പ​ക നേ​താ​ക്ക​ളി​ലൊ​രാ​ളും നി​ല​വി​ല്‍ പെ​രു​വ​ള്ളൂ​ർ മു​സ് ലീം ​ലീ​ഗ് കാ​ര​ണ​വ​രു​മാ​യ എ.​എ കോ​യ ഹാ​ജി ആ​ത്ര​പ്പി​ലി​ന് ഖു​ലൈ​സ് കെ.​എം.​സി.​സി സ്വീ​ക​ര​ണം ന​ല്‍കി. ഖു​ലൈ​സ് കെ. ​എം. സി. ​സി സാ​ത്തി ഓ​ഫീ​സി​ല്‍ വെ​ച്ചു​ന​ട​ന്ന ച​ട​ങ്ങി​ല്‍ നാ​സ​ര്‍ ഓ​ജ​ര്‍ പ​ച്ച ഷാ​ള്‍ അ​ണി​യി​ച്ചു അ​ദ്ദീ​ഹ​ത്തെ സ്വീ​ക​രി​ച്ചു. അ​ബ്ദു​റ​ഷീ​ദ് എ​റ​ണാ​കു​ളം മൊ​മെ​ന്‍റോ ന​ല്‍കി ആ​ദ​രി​ച്ചു. ആ​രി​ഫ് പ​ഴ​യ​ക​ത്ത്, ഹം​സ അ​ന്‍വ​രി, ഷാ​ഫി മ​ല​പ്പു​റം, ഉ​ബൈ​ദ് തെ​ന്ന​ല, അ​സ്ക്ക​ര്‍ കാ​ട​പ​ടി, സ​ലീ​ന ഇ​ബ്രാ​ഹീം, ഷാ​ബി​ന റ​ഷീ​ദ്, റ​ഫീ​ഖ് പ​ട്ടാ​മ്പി, ജാ​ബി​ര്‍ ചേ​ലാ​മ്പ്ര എ​ന്നി​വ​ര്‍ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Khulais K.M.C.C

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.