അലക്സ് കൊട്ടാരക്കര (ചെയർ.), സജു മത്തായി (പ്രസി.), ബിനോയി മത്തായി (ജന. സെക്ര.), അലക്സാണ്ടർ തങ്കച്ചൻ (ട്രസ്റ്റി)
റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷന്റെ 2025 -26 വർഷത്തെ ഭാരവാഹികളെ കഴിഞ്ഞ ദിവസം കൂടിയ പൊതുയോഗം തെരഞ്ഞെടുത്തു. പ്രസിഡന്റ് അലക്സ് കൊട്ടാരക്കര അധ്യക്ഷതവഹിച്ചു. സെക്രട്ടറി ബിനോയ് മത്തായി സ്വാഗതം പറഞ്ഞു. അലക്സ് കൊട്ടാരക്കര (ചെയർ.), സജു മത്തായി (പ്രസി.), ബിനോയി മത്തായി (ജന. സെക്ര.), അലക്സാണ്ടർ തങ്കച്ചൻ (ട്രസ്റ്റി), ജെറോം മാത്യൂസ് (വൈ. പ്രസി.), ഷൈജു സക്കറിയ (ജോ. െസക്ര.), നൗഷാദ് കുന്നിക്കോട് (ജോയിൻ ട്രസ്റ്റി), റിയാദ് ഫസലുദീൻ (മീഡിയ കൺ.), ഷൈൻ ദേവ് (പ്രോഗ്രാം കൺ.) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ജേക്കബ് വർഗീസ്, ജോസ് വി. ജോൺ, അനൂപ് സി. നായർ, മുജീബ് റഹ്മാൻ, നിസാം കുന്നിക്കോട്, റിജോ രാജ്, ശ്രീജിത് ജയകുമാർ, തസ്ലിം, വിൽസൻ ചാക്കോ, ഷിബിൻ മാത്യു, സാംകുട്ടി മത്തായി, ഷാജി സൈനുദ്ധീൻ എന്നിവരെ എക്സിക്യൂട്ടിവ് അംഗങ്ങളായി തെരഞ്ഞെടുത്തു. കൊട്ടാരക്കര താലൂക്കിലോ പരിസര പ്രദേശങ്ങളിലോ താമസിക്കുന്നവരും നിലവിൽ റിയാദിൽ ജോലി ചെയ്യുന്നതുമായ ആളുകൾക്ക് അസോസിയേഷനിൽ ചേരാം. താൽപ്പര്യമുള്ളവർ 0533597442, 0557220667, 0536208509 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.