നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന റി​യാ​സി​ന് ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി ഖോ​ബാ​ർ മേ​ഖ​ല ക​മ്മി​റ്റി

യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ദ​മ്മാം: 10 വ​ർ​ഷ​ത്തെ പ്ര​വാ​സം ക​ഴി​ഞ്ഞ്​ മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി ഖോ​ബാ​ർ മേ​ഖ​ല ക​മ്മി​റ്റി അം​ഗം റി​യാ​സി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഖോ​ബാ​ർ മേ​ഖ​ല പ്ര​സി​ഡ​ന്റ് ബി​ജു വ​ർ​ക്കി ന​വ​യു​ഗ​ത്തി​ന്റെ ഉ​പ​ഹാ​രം റി​യാ​സി​ന് കൈ​മാ​റി. ച​ട​ങ്ങി​ൽ എം.​എ. വാ​ഹി​ദ് കാ​ര്യ​റ, ഷാ​ജി മ​തി​ല​കം, അ​രു​ൺ ചാ​ത്ത​ന്നൂ​ർ, അ​നീ​ഷ ക​ലാം, സ​ഹീ​ർ​ഷാ, സ​ന്തോ​ഷ്, ബി​നു കു​ഞ്ഞു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കൊ​ല്ലം സ്വ​ദേ​ശി​യാ​യ റി​യാ​സ് അ​രാ​മെ​ക്സ് കൊ​റി​യ​ർ ക​മ്പ​നി​യി​ൽ ഡെ​ലി​വ​റി വി​ഭാ​ഗ​ത്തി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഒ​മ്പ​തു വ​ർ​ഷ​മാ​യി ന​വ​യു​ഗ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റി​യാ​സ് അ​ക്ര​ബി​യ യൂ​നി​റ്റ് പ്ര​സി​ഡ​ന്റാ​യും ഖോ​ബാ​ർ മേ​ഖ​ല ജോ​യ​ന്റ് സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - navayugam sent off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.