അ​ബ്​​ദു​റ​ഷീ​ദ് കൈ​പ്പാ​ക്കി​ൽ (പ്ര​സി.), സ​ലീം ക​ട​ലു​ണ്ടി (ജ​ന. സെ​ക്ര.), അ​ബ്​​ദു​സ​ത്താ​ർ

ക​ണ്ണൂ​ർ (ട്ര​ഷ.)

സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെൻറ​റി​ന്​ പു​തി​യ ക​മ്മി​റ്റി

ജു​ബൈ​ൽ: സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെൻറ​ർ ജു​ബൈ​ൽ ഘ​ട​ക​ത്തി​ന്​ 2024-25 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. അ​ബ്​​ദു​റ​ഷീ​ദ് കൈ​പ്പാ​ക്കി​ൽ (പ്ര​സി.), സ​ലീം ക​ട​ലു​ണ്ടി (ജ​ന. സെ​ക്ര.), അ​ബ്​​ദു​സ​ത്താ​ർ ക​ണ്ണൂ​ർ (ട്ര​ഷ.), ഹാ​രി​സ് ക​ട​ലു​ണ്ടി, അ​ബ്​​ദു​ൽ വ​ഹാ​ബ് പാ​ല​ക്കാ​ട്, ആ​സി​ഫ് കൈ​സ​ർ മ​ഞ്ചേ​രി (വൈ​സ് പ്ര​സി.), സ​ക്കീ​ർ ഹു​സൈ​ൻ മ​ഞ്ചേ​രി, ഷ​ഫീ​ഖ് പു​ളി​ക്ക​ൽ, ഷു​ക്കൂ​ർ മൂ​സ വൈ​പ്പി​ൻ (ജോ. ​സെ​ക്ര.) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. യൂ​സു​ഫ് കൊ​ടി​ഞ്ഞി ദ​മ്മാം, ന​സീ​ർ മ​ക്ക​ര​പ്പ​റ​മ്പ അ​ൽ ഖോ​ബാ​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

അ​ബ്​​ദു​ൽ വ​ഹാ​ബ്, റ​ഷീ​ദ് കൈ​പ്പാ​ക്കി​ൽ, ഷ​ഫീ​ഖ്, ഹാ​രി​സ്, അ​ബ്​​ദു​സ​ത്താ​ർ, മു​ഹ​മ്മ​ദ്‌ ഇ​ർ​ഷാ​ദ്, ഷു​ക്കൂ​ർ മൂ​സ, മു​നീ​ർ ഹാ​ദി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - New Committee for Saudi Indian Islamic Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.