ജിദ്ദ: നാഷനൽ ലീഗിന്റെ പ്രവാസി വിഭാഗമായ സൗദി ഇന്ത്യൻ മൈനോരിറ്റീസ് കൾച്ചറൽ സെന്റർ (ഐ.എം.സി.സി) സൗദി കമ്മിറ്റിക്ക് പുതിയ നേതൃത്വം. ജിദ്ദയിൽ നടന്ന നാഷനൽ എക്സിക്യൂട്ടീവ് യോഗത്തിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജി.സി.സി കമ്മിറ്റി ചെയർമാൻ എ.എം. അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു.
റിപ്പോർട്ടുകൾ ഷാജി അരിമ്പ്രത്തൊടി ജിദ്ദ, എ.പി. മുഹമ്മദ്കുട്ടി റിയാദ്, അബ്ദുല്‍ കരീം പയമ്പ്ര കിഴക്കന്‍ പ്രവിശ്യ, അബ്ദുല്‍ ലത്തീഫ് കൊണ്ടാടൻ മദീന, സി.എച്ച്. അബ്ദുല്‍ ജലീല്‍, എം.എം. അബ്ദുല്‍ മജീദ്, മൻസൂർ വണ്ടൂര്‍, എ.പി. അബ്ദുല്‍ ഗഫൂര്‍, ഒ.സി. നവാഫ് ജുബൈൽ, അബു കുണ്ടായി, ഇബ്രാഹിം വേങ്ങര, അമീര്‍ പുകയൂർ, സദഖത്ത് സഞ്ചീരി, മുഹമ്മദ്കുട്ടി തേഞ്ഞിപ്പലം എന്നിവർ യോഗത്തിലും ബഷീര്‍ കൊടുവള്ളി ഖസീം, കരിം മൗലവി മദീന, യൂനുസ് മൂന്നിയൂർ അൽഖുറയാത്ത് എന്നിവര്‍ ഓൺലൈനായും അവതരിപ്പിച്ചു.
നാഷനൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രഫ. എ.പി. അബ്ദുല്‍ വഹാബ് സമാപന സെഷൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. മുഫീദ് കൂരിയാടൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: മൊയ്തീൻ ഹാജി തിരൂരങ്ങാടി (രക്ഷാധികാരി), യൂനുസ് മൂന്നിയൂർ അൽഖുറയാത്ത് (പ്രസി.), നാസർ കുറുമാത്തൂർ റിയാദ്, കരീം മൗലവി കട്ടിപ്പാറ മദീന, എ.പി. അബ്ദുൽ ഗഫൂർ ജിദ്ദ (വൈ. പ്രസി.), നവാഫ് ഓസി ദമ്മാം (ജന. സെക്ര.), മൻസൂർ വണ്ടൂർ ജിദ്ദ (ഓർഗ. സെക്ര.), അബ്ദുൽ ലത്തീഫ് കൊണ്ടാടൻ മദീന.
അബു കുണ്ടായി ജിദ്ദ, ഷാജഹാൻ ബാവ റിയാദ് (സെക്ര.), എൻ.കെ. ബഷീർ കൊടുവള്ളി അൽഖസീം (ട്രഷ.). എ.എം. അബ്ദുല്ലക്കുട്ടി ജിദ്ദ, മുഫീദ് കൂരിയാടൻ ജുബൈൽ, ഷാജി അരിമ്പ്രത്തൊടി ജിദ്ദ, അബ്ദുൽ കരീം ദമ്മാം, എ.പി. മുഹമ്മദ് കുട്ടി ചേളാരി റിയാദ്, എം.എം. അബ്ദുൽ മജീദ് തിരൂരങ്ങാടി ജിദ്ദ, സലിം കൊടുങ്ങല്ലൂർ അൽഖുറയാത്ത്, എം.കെ. അബ്ദുറഹിമാൻ തബൂക് ദുബ, നിസാർ കാവതികുളം ജിദ്ദ.
നജ്മുദ്ദീൻ അൽഖോബാർ, ഇബ്റാഹീം വേങ്ങര ജിദ്ദ, തൻസീർ ഖിളരിയ ബേക്കൽ നാരിയ ഖഫ്ജി, എൻ.എം. അഷ്റഫ് വേങ്ങര മഹായിൽ, ഖമീസ് മുശൈത്ത്, ശരീഫ് തെക്കൻ അൽഖുറയാത്ത്, സി.എച്ച്. അബ്ദുൽ ജലീൽ, നൗഷാദ് മാരിയാട്, ഇസ്മായിൽ എടക്കാടൻ റിയാദ്, അമീർ പുകയൂർ, സദഖത്ത് സഞ്ചിരി 30 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.