സ​ജീ​ർ ത​ച്ച​മ്പാ​റ (പ്ര​സി), ഇ​ല്യാ​സ് പെ​രി​ന്ത​ൽ​മ​ണ്ണ (ജ​ന. സെ​ക്ര), ഫെ​ബി​ലി (ട്ര​ഷ)

ജുബൈൽ എഫ്.സിക്ക് പുതിയ നേതൃത്വം

ജു​ബൈ​ൽ: മ​ല​യാ​ളി ഫു​ട്ബാ​ൾ ക്ല​ബ് കൂ​ട്ടാ​യ്മ​യാ​യ ‘ഡി​ഫ ജു​ബൈ​ലി’​ന് പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു. ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പു​തി​യ ത​ല​മു​റ ഫു​ട്ബാ​ൾ ക​ളി​ക്കാ​രെ വാ​ർ​ത്തെ​ടു​ക്കാ​നു​ള്ള ഈ ​ഉ​ദ്യ​മ​വും മി​ക​ച്ച​രീ​തി​യി​ൽ മു​ന്നോ​ട്ടു പോ​കു​ന്ന​താ​യി ജ​ന​റ​ൽ ബോ​ഡി യോ​ഗം വി​ല​യി​രു​ത്തി.

ഭാ​ര​വാ​ഹി​ക​ൾ: സ​ജീ​ർ ത​ച്ച​മ്പാ​റ (പ്ര​സി), ഇ​ല്യാ​സ് പെ​രി​ന്ത​ൽ​മ​ണ്ണ (ജ​ന. സെ​ക്ര), ഫെ​ബി​ലി (ട്ര​ഷ), അ​ന​സ് വ​യ​നാ​ട്, ജാ​നി​ഷ്, സ​ലാം മ​ഞ്ചേ​രി (ഉ​പ​ദേ​ശ​ക സ​മി​തി), മു​സ്ത​ഫ (വൈ. ​പ്ര​സി), ഷാ​മി​ൽ (ക്ല​ബ് ഡ​യ​റ​ക്ട​ർ), ഷാ​ഫി (മീ​ഡി​യ ഇ​വ​ൻ​റ്​ കോ​ഓ​ഡി​നേ​റ്റ​ർ), സു​ഹൈ​ൽ (ലോ​ജി​സ്റ്റി​ക് ഹെ​ഡ്), മി​ഥു​ൻ (ജോ​ബ് വെ​ൽ​ഫെ​യ​ർ കോ​ഓ​ഡി​നേ​റ്റ​ർ), രി​ഫാ​ഷ് (സോ​ക്ക​ർ അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ), റ​ഫ്സ​ൽ (ടീം ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ). 

Tags:    
News Summary - New leadership for Jubail F.C

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.