റിയാദ്: കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷന് (കെ.ഡി.എം.എഫ് റിയാദ്) 2023-2025 വർഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവിൽവന്നു. ഭാരവാഹികൾ: മുസ്തഫ ബാഖവി പെരുമുഖം (മുഖ്യരക്ഷാധികാരി), അഷ്റഫ് വേങ്ങാട്ട്, ടി.എം. അഹമ്മദ് കോയ (രക്ഷാധികാരികൾ), ഷാഫി ഹുദവി ഓമശ്ശേരി, അബ്ദുറഹ്മാൻ ഫറോക്ക്, അബ്ദുൽ സമദ് പെരുമുഖം, നവാസ് വെള്ളിമാട്കുന്ന്, ഇ.ടി. അബ്ദുൽ ഗഫൂർ, അക്ബർ വേങ്ങാട്ട്, മുസ്തഫ പാറന്നൂർ (ഉപദേശക സമിതി അംഗങ്ങൾ), ഷംസുദ്ദീൻ കോറോത്ത് (ചെയർ), ബഷീർ താമരശ്ശേരി, അബ്ദുൽ കരീം പയോണ (വൈ. ചെയർ), അബ്ദുൽ ഗഫൂർ എസ്റ്റേറ്റ്മുക്ക് (പ്രസി), ഫദ്ലുറഹ്മാൻ പതിമംഗലം (ജന. സെക്ര), ഷരീഫ് മുഡൂർ (ട്രഷ), സ്വാലിഹ് പരപ്പൻപൊയിൽ (വർക്കിങ് സെക്ര), ജാസിർ ഹസനി (ഓർഗ. സെക്ര), സൈനുൽ ആബിദ് മച്ചക്കുളം, ഇ.പി. മുഹമ്മദ് ഷമീജ്, ബഷീർ പാലക്കുറ്റി, അഷ്റഫ് പെരുമ്പള്ളി, സഫറുല്ല കൊയിലാണ്ടി (വൈ. പ്രസി), ജുനൈദ് മാവൂർ, മുഹമ്മദ് ശബീൽ പൂവാട്ടുപറമ്പ്, ശഹീറലി മാവൂർ, ആസിഫ് കളത്തിൽ, ഷഹീർ വെള്ളിമാട്കുന്ന് (സെക്ര), സമീർ പുത്തൂർ, ജാഫർ സാദിഖ് പുത്തൂർമഠം (സ്ഥിരം ക്ഷണിതാക്കൾ).
വിവിധ ഉപസമിതികളുടെ കൺവീനർ, ജോയൻറ് കൺവീനർ, ഓർഗനൈസർ എന്നീ സ്ഥാനത്തേക്ക് യഥാക്രമം എൻ.കെ. മുഹമ്മദ് കായണ്ണ, ഒ.കെ. അബ്ദുൽ സമദ്, സിറാജ് മേപ്പയൂർ, ആബിദലി ചെറൂപ്പ (മജ്ലിസുതർക്കിയ്യ), അഷ്കറലി വട്ടോളി, സുഹൈൽ അമ്പലക്കണ്ടി, അനസ് പൂവാട്ടുപറമ്പ്, ശരീഫ് നെല്ലികുന്നുമ്മൽ (ടീം), സൈദലവി ചീനിമുക്ക്, ബഷീർ ഇയ്യോത്തി, ശറഫുദ്ദീൻ മടവൂർ, മുബാറക് കാപ്പാട് (വെൽഫെയർ വിങ്), റഹീദ് കൊട്ടരക്കോത്ത്, താജുദ്ദീൻ പൈതോത്ത്, കത്താലി കൊളത്തറ, അനീസ് കരീറ്റിപ്പറമ്പ് (കുടുംബവേദി), ഷാഫി പേരാമ്പ്ര, അഷ്റഫ് മേച്ചേരി, ഫൈബീറലി കൂടത്തായി, മുനീർ വെള്ളായിക്കോട് (മീഡിയ വിങ്), ശരീഫ് മുട്ടാഞ്ചേരി, ശറഫുദ്ദീൻ ഹസനി എം.എം. പറമ്പ്, അനീസ് ഹുദവി പരപ്പൻപൊയിൽ, ജുറൈജ് കോളിക്കൽ (സർഗവേദി), നാസർ ചാലക്കര, ഉമർ മാവൂർ, നൗഫൽ കാപ്പാട്, അഷ്റഫ് ചേന്ദമംഗലൂർ, ഷമീർ മച്ചക്കുളം, സിദ്ദീഖ് അലി മടവൂർ (ഖിദ്മ വിങ്), മുഹമ്മദ് അമീൻ കൊടുവള്ളി, എം.സി. ഇസ്മാഈൽ, സിദ്ദീഖ് എടത്തിൽ, സിദ്ദീഖ് കോളിക്കൽ (ഇ ദഅവ വിങ്) എന്നിവരെ തെരഞ്ഞെടുത്തു.
കെ.ഡി.എം.എഫ് പ്രവർത്തകരിൽനിന്ന് അഭിപ്രായ സർവേയിലൂടെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇ.ടി. അബ്ദുൽ ഗഫൂർ കൊടുവള്ളി, ശാഫി ഹുദവി ഓമശ്ശേരി, ഷമീർ പുത്തൂർ എന്നിവർ അടങ്ങിയ തെരഞ്ഞെടുപ്പ് സമിതിയാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.