ടി.​പി. ജ​യ​രാ​ജ​ൻ (മു​ഖ്യ ര​ക്ഷാ​ധി​കാ​രി), എ.​പി. അ​മീ​ർ അ​ലി കൊ​യി​ലാ​ണ്ടി (പ്ര​സി.), വി.​പി. റി​യാ​സ് (ജ​ന. സെ​ക്ര.), വി​ഷ്ണു ഉ​​ള്ള്യേ​രി (ട്ര​ഷ.), നൗ​ഫ​ൽ എ​സ്.​എം. കൊ​ല്ലം (ഓ​ർ​ഗ. സെ​ക്ര.)

കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി ദമ്മാം ചാപ്റ്ററിന് പുതിയ നേതൃത്വം

ദ​മ്മാം: കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യു​ടെ ദ​മ്മാം ചാ​പ്റ്റ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്റ്​ എ.​പി. അ​മീ​ർ അ​ലി കൊ​യി​ലാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​പി. ജ​യ​രാ​ജ​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം റി​യാ​ദ് ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ റാ​ഫി കൊ​യി​ലാ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

]ഭാ​ര​വാ​ഹി​ക​ൾ: ടി.​പി. ജ​യ​രാ​ജ​ൻ (മു​ഖ്യ ര​ക്ഷാ​ധി​കാ​രി), എ.​പി. അ​മീ​ർ അ​ലി കൊ​യി​ലാ​ണ്ടി (പ്ര​സി.), വി.​പി. റി​യാ​സ് (ജ​ന. സെ​ക്ര.), വി​ഷ്ണു ഉ​ള്ള്യേ​രി (ട്ര​ഷ.), നൗ​ഫ​ൽ എ​സ്.​എം. കൊ​ല്ലം (ഓ​ർ​ഗ. സെ​ക്ര.), പ​ത്മ​രാ​ജ​ൻ, നാ​സ​ർ ന​ടു​വ​ണ്ണൂ​ർ, ജി​തി​ൻ രാ​ജ് (വൈ. ​പ്ര​സി), സാ​ലി​ഹ് ഖാ​ദ​ർ, ഹ​നീ​ഷ് ഉ​ള്ള്യേ​രി, അ​യ്യൂ​ബ് (ജോ. ​സെ​ക്ര.), നാ​സ​ർ കാ​വി​ൽ (ഉ​പ​ദേ​ശ​ക സ​മി​തി ജ​ന. ക​ൺ), ഫൈ​സ​ൽ കൊ​ടു​മ (ജോ. ​ക​ൺ.), ശ​ബ്ന ന​ജീ​ബ് (വ​നി​ത കോ​ഓ​ഡി​നേ​റ്റ​ർ). 

Tags:    
News Summary - New leadership for Koilandikutam Global Community Dammam Chapter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.