മു​ജീ​ബ് മൂ​ത്താ​ട്ട്, മു​നീ​ബ് പാ​ഴൂ​ർ, ഫൈ​സ​ൽ പൂ​നൂ​ർ, ല​ത്തീ​ഫ് ഓ​മ​ശ്ശേ​രി, യ​തി മു​ഹ​മ്മ​ദ്, ഷ​മീം

മു​ക്കം, മു​സ്ത​ഫ നെ​ല്ലി​ക്കാ​പ​റ​മ്പ്, സു​ഹാ​സ് ചേ​പ്പാ​ലി, എം.​ടി. ഹ​ർ​ഷ​ദ്, സ​ഫ​റു​ല്ല കൊ​ടി​യ​ത്തൂ​ർ,

മി​ർ​ഷാ​ദ് ബ​ക്ക​ർ

കോ​ഴി​ക്കോ​ട​ൻ​സി​ന് പു​തി​യ നേ​തൃ​ത്വം

റി​യാ​ദ്: റി​യാ​ദി​ലെ കോ​ഴി​ക്കോ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്‌​മ​യാ​യ കോ​ഴി​ക്കോ​ട​ൻ​സി​ന് പു​തി​യ നേ​തൃ​ത്വം. ചീ​ഫ് ഓ​ർ​ഗ​നൈ​സ​റാ​യി മു​ജീ​ബ് മൂ​ത്താ​ട്ടി​നെ​യും അ​ഡ്‌​മി​ൻ ലീ​ഡാ​യി മു​നീ​ബ് പാ​ഴൂ​രി​നെ​യും ഫി​നാ​ൻ​സ് ലീ​ഡാ​യി ഫൈ​സ​ൽ പൂ​നൂ​രി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മു​ൻ ചീ​ഫ് ഓ​ർ​ഗ​നൈ​സ​ർ സ​ഹീ​ർ മു​ഹ്‌​യി​ദ്ദീ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ഫി​നാ​ൻ​സ് ലീ​ഡ് കെ.​സി. ഷാ​ജു സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണം ഹ​ർ​ഷ​ദ് ഫ​റോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹീ​ർ മു​ഹ്‌​യി​ദ്ദീ​ൻ, റാ​ഫി കൊ​യി​ലാ​ണ്ടി, ക​ബീ​ർ ന​ല്ല​ളം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന മ​ഷ്ഹൂ​ദ് ചേ​ന്ദ​മം​ഗ​ല്ലൂ​രി​നും കുടുംബത്തിനും യാ​ത്ര​യ​യ​പ്പും ഉ​പ​ഹാ​ര​വും ന​ൽ​കി.

Tags:    
News Summary - New leadership for Kozhikodans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.