റിയാദ്: കെ.എം.സി.സി തിരൂരങ്ങാടി മുനിസിപ്പൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. അബ്ദുൽ അസീസ് ചെമ്മാട് (ചെയർ.), അബ്ദുൽ റഊഫ് മാട്ടാൻ (പ്രസി.), ഷാഫി വി.പി കരിപ്പറമ്പ് (ജന. സെക്ര.), ലത്തീഫ് കക്കാട് (ട്രഷ.), ശിഹാബ് ചുള്ളിപ്പാറ, അഷ്റഫ് പന്താരങ്ങാടി, സൈഫു സി.കെ. നഗർ, അമീർ അരിമ്പ്ര, ഹാരിസ് കരിപ്പറമ്പ് (വൈസ് പ്രസി.), സലാഹ് ചെമ്മാട്, ഷിറാസ് തിരൂരങ്ങാടി, ജലീൽ ചുള്ളിപ്പാറ, ഷഫീർ എം.എൻ ചെമ്മാട്, ആസിഫ് ചെമ്മാട് (ജോ. സെക്ര.) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. അസീസിയയിൽ നടന്ന കൗൺസിൽ യോഗം മണ്ഡലം പ്രസിഡന്റ് മജീദ് ഉദ്ഘാടനം ചെയ്തു. മുനീർ ചെമ്മാട് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഷുക്കൂർ മേലേവീട്ടിൽ സംസാരിച്ചു.
മണ്ഡലം ഭാരവാഹികളായ ഒ.കെ. മുഹമ്മദ് കുട്ടി, മുസ്തഫ ഉണ്ണിയാലുങ്ങൽ, സിറാജ് ഊർപ്പായി, ഉസ്മാൻ ചെറുമുക്ക്, ഫിർദൗസ് ചെറുമുക്ക്, സമദ് തെന്നല, ഹനീഫ തെന്നല, സലിം ചെറുമുക്ക്, ഷഫീഖ് പരപ്പനങ്ങാടി എന്നിവർ പങ്കെടുത്തു. മണ്ഡലം നിരീക്ഷകൻ ജബ്ബാർ പാലത്തിങ്ങൽ യോഗം നിയന്ത്രിച്ചു. കെ.പി. മജീദ് സ്വാഗതവും ലത്തീഫ് കക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.