യാംബു: യാംബുവിലെ ജീവകാരുണ്യ, കലാ, കായിക, സാംസ്കാരിക മേഖലയിലെ പ്രശസ്ത ക്ലബായ യുനീക് എഫ്.സിയുടെ പുതിയ നേതൃത്വം നിലവിൽ വന്നു. ജനറൽ ബോഡിയിൽ അലിയാർ മണ്ണൂർ, അസ്ക്കർ വണ്ടൂർ, ഇബ്രാഹിം കുട്ടി പുലത്ത് ചുങ്കത്തറ, ഫസൽ മമ്പാട് എന്നിവർ സംസാരിച്ചു. കഴിഞ്ഞ വർഷത്തെ പ്രവർത്തന വിലയിരുത്തൽ പി.സി ഷൈജൽ നടത്തി.
ക്ലബ്ബിെൻറ വാർഷിക റിപ്പോർട്ട് സൈനുൽ ആബിദ് മഞ്ചേരി അവതരിപ്പിച്ചു. ജംഷീദ് വണ്ടൂർ നന്ദി പറഞ്ഞു പുതിയ ഭാരവാഹികളുടെ പാനൽ ക്ലബ് അംഗങ്ങൾ അംഗീകരിച്ചു.
ഭാരവാഹികൾ: അലിയാർ മണ്ണൂർ, അബ്ദുസ്സമദ് പുളിയാഞ്ചാലി, അസ്ക്കർ വണ്ടൂർ (ഉപദേശക സമിതി അംഗങ്ങൾ), ഇബ്രാഹിം കുട്ടി പുലത്ത് ചുങ്കത്തറ (പ്രസി.) സൈനുൽ ആബിദ് മഞ്ചേരി, ഷൗക്കത്ത് മണ്ണാർക്കാട് (വൈസ് പ്രസി.), ഫസൽ മമ്പാട് (ജന. സെക്ര.), പി.സി. ഷൈജൽ, റിയാസ് മോൻ ശാന്തിനഗർ, ജംഷീദ് വണ്ടൂർ (ജോ. സെക്ര.), ഷാജഹാൻ വണ്ടൂർ (ട്രഷ.), ഷിജാസ് വാണിയമ്പലം, ഇംത്തിയാഫ് വേങ്ങര (സോഷ്യൽ മീഡിയ വിങ്), ഷാനവാസ് മസ്കൻ, സുഹൈൽ വണ്ടൂർ (ടീം കോച്ച് ആൻഡ് കോഓഡിനേറ്റർ), ശിഹാബ് വാണിയമ്പലം, ഷുഹൈബ് പാണ്ടിക്കാട്, നിസാർ നിലമ്പൂർ, റഹ്മാൻ വണ്ടൂർ, തൗഫീഖ് മമ്പാട്, റബാഹ് വാരിയത്തൊടി, ഫൗസുൽ ഇസ്ലാം കൂരിയാട്, ഇഖ്ബാൽ പറമ്പൻ, ശിഹാബ് വണ്ടൂർ, സിയാസ് പൂവള്ളൂർ (എക്സി. അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.