റിയാദ്: കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിക്ക് കീഴിലെ ദവാദ്മി സെൻട്രൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുൽ റഊഫ് ഹുദവി അഞ്ചച്ചവിടി (പ്രസി), സക്കീർ വലിയോറ (ജന. സെക്ര), ഡോ. ഫഹീം ഐക്കരപ്പടി (ട്രഷ), ഹംസ കാസിം കണ്ണൂർ, നൗഷാദ് സി. മയ്യിൽ, മുസ്തഫ ഊരകം (വൈ. പ്രസി), നാസർ കൂരി താഴെക്കോട്, മുഹമ്മദ് ഹുസൈൻ ചാലിശ്ശേരി, ഹസ്കർ ബാബു കൂട്ടിലങ്ങാടി (ജോ. സെക്ര). അംഗത്വ കാമ്പയിൻ പൂർത്തിയാക്കി മെംബർഷിപ് അടിസ്ഥാനത്തിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. നിലവിൽ സെൻട്രൽ കമ്മിറ്റിക്കു കീഴിൽ ദവാദ്മി, അഫീഫ്, സാജർ, ശഖ്റ, റഫായ, ബിജാദിയ എന്നീ ആറ് ഏരിയ കമ്മിറ്റികളാണ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.