തു​വ്വൂ​ർ പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ജി​ദ്ദ ക​മ്മി​റ്റി ജ​ന​റ​ൽ ബോ​ഡി മീ​റ്റി​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

തു​വ്വൂ​ർ പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ക​മ്മി​റ്റി​ക്ക്‌ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

ജി​ദ്ദ: തു​വ്വൂ​ർ പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ജി​ദ്ദ ക​മ്മി​റ്റി​ക്ക്‌ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ശ​റ​ഫി​യ സി​റ്റി കെ.​എം.​സി.​സി ഓ​ഫി​സി​ൽ ചേ​ർ​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് സാ​ബി​ൽ മ​മ്പാ​ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് എ.​പി അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഷം​സു ക​രു​വാ​ര​ക്കു​ണ്ട്, ശാ​ഹു​ൽ പോ​രൂ​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. സ​ലാം വാ​ഴ​ക്കി​ളി, ശി​ഹാ​ബ് ആ​ലു​ങ്ങ​ൽ, റ​ഫീ​ഖ് ഇ​രി​ങ്ങാ​ട്ടി​രി, ശി​ഹാ​ബ് കാ​ളി​കാ​വ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് അ​ലി സ്വാ​ഗ​തം പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: എ.​പി അ​ബൂ​ബ​ക്ക​ർ (ചെ​യ​ർ​മാ​ൻ), റ​ഫീ​ഖ് ഇ​രി​ങ്ങാ​ട്ടി​രി (പ്ര​സി), സി​ദ്ദീഖ് അ​ലി എ​ന്ന കു​ഞ്ഞാ​ണി (ജ​ന​റ​ൽ സെ​ക്ര), സ​ലാ​ഹു​ദ്ദീ​ൻ ഐ​നി​ക്ക​ൽ (ട്ര​ഷ), മൊ​യ്‌​ദീ​ൻ കോ​യ, ന​ഹീം, ഫ​സ​ലു​റ​ഹ്മാ​ൻ, ഷാ​ജ​ഹാ​ൻ (വൈ​സ് പ്ര​സി), ശി​ഹാ​ബ് ആ​ലു​ങ്ങ​ൽ (ഓ​ർ​ഗ. സെ​ക്ര), ഉ​സ്മാ​ൻ വാ​ഴ​ക്കി​ളി, മു​സ്സ​ലി​ൽ, റ​ഫീ​ഖ് (ജോ​. സെ​ക്ര), സി.​കെ ഹ​മീ​ദ്, അ​ബ്ദു​ൽ ക​രീം നീ​ലാ​ഞ്ചേ​രി (ഉ​പ​ദേ​ശ​ക സ​മി​തി).

Tags:    
News Summary - New representatives for Thuvoor Panchayat KMCC Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.