സ​ലാ​ല​യി​ലെ മു​ൻ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

ബി​ന്നി ജേ​ക്ക​ബ് തോ​മ​സ്

സ​ലാ​ല​യി​ലെ മു​ൻ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

സ​ലാ​ല: സ​ലാ​ല​യി​ലെ മു​ൻ പ്ര​വാ​സി കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി ബി​ന്നി ജേ​ക്ക​ബ് തോ​മ​സ് (63) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. അ​ർ​ബു​ദ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ദീ​ർ​ഘ​കാ​ലം സ​ലാ​ല​യി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹ​വും കു​ടും​ബ​വും നാ​ല് വ​ർ​ഷം മു​മ്പാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. ക​ൽ​ഹാ​ത്ത് സ​ർ​വി​സ​സി​ൽ മാ​നേ​ജ​റാ​യി​രു​ന്നു.

ഭാ​ര്യ ക​ൽ​പ​ന ടീ​ച്ച​ർ ദീ​ർ​ഘ​കാ​ലം ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. ഏ​ക മ​ക​ൾ പ്ര​തീ​ക്ഷ സൂ​സ​ൻ (ആ​മ​സോ​ൺ ചെ​ന്നൈ)..​പ​രേ​ത​നാ​യ പ്ര​ഫ. എം.​ജെ.​തോ​മ​സി​ന്റെ​യും ശോ​ശാ​മ്മ​യു​ടെ​യും മ​ക​നാ​ണ്. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നി​ന് സെ​ന്റ് ലാ​സാ​റ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

ബി​ന്നി ജേ​ക്ക​ബ് തോ​മ​സി​ന്റെ നി​ര്യാ​ണ​ത്തി​ൽ സ​ലാ​ല സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ഇ​ട​വ​ക അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - obituary news; ex exile in salalah passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.