ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി. ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലെ ഡോൾഫിൻ പാർക്കിൽ നടന്ന ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഒ.ഐ.സി.സി റീജനൽ കമ്മിറ്റി നേതാക്കളും വിവിധ ജില്ല, ഏരിയ കമ്മിറ്റി നേതാക്കളും അംഗങ്ങളും ജിദ്ദയിലെ വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മത സംഘടനകളിൽപ്പെട്ട വ്യക്തിത്വങ്ങളും ഇഫ്താറിൽ പങ്കെടുത്തു.
ഇഫ്താർ സംഗമത്തിന് പ്രസിഡന്റ് ഹക്കീം പാറക്കൽ, നേതാക്കളായ അസ്ഹാബ് വർക്കല, ശരീഫ് അറക്കൽ, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, സഹീർ മഞ്ഞാലി, രാധാകൃഷ്ണൻ കാവുമ്പായി, മുജീബ് തൃത്താല, ആസാദ് പോരൂർ, മനോജ് മാത്യു, നാസ്മുദ്ദീൻ മണനാക്ക്, ഷമീർ നദ് വി, സി.എം അഹമദ്, മുസ്തഫ പെരുവള്ളൂർ, അനിൽകുമാർ പത്തനംതിട്ട, അയ്യൂബ് പന്തളം, രഞ്ജിത് ചെങ്ങന്നൂർ, ഹർഷാദ് ഏലൂർ, അബ്ദുൽ ഖാദർ പെരുമ്പാവൂർ, അഷ്റഫ് അഞ്ചാലൻ, യാസിർ നായിഫ്.
ഹുസൈൻ ചുള്ളിയോട്, ഇസ്മായിൽ കൂരിപ്പൊയിൽ, ഉമ്മർ മങ്കട, ജലീഷ് കാളികാവ്, അഷ്റഫ് വടക്കേക്കാട്, യൂനുസ് കാട്ടൂർ, വേണു അന്തിക്കാട്, സക്കീർ ചെമ്മണ്ണൂർ, ഉണ്ണിമേനോൻ പാലക്കാട്, ജിദേശ് എറകുന്നത്ത്, അക്ബറലി മണ്ണാർക്കാട്, മുജീബ് മൂത്തേടത്ത്, അനീഷ് തൃത്താല, നാസർ കോഴിത്തൊടി, ഷിബു കാളികാവ്, അഫ്ഫാൻ റഹ്മാൻ, റഫീഖ് മൂസ, പ്രവീൺ എടക്കാട്, പ്രിൻസാദ് കോഴിക്കോട്, നാസർ സൈൻ, മണികണ്ഠൻ തിരുവനന്തപുരം, സക്കറിയ കിളിമാനൂർ, അബൂബക്കർ തിരുവനന്തപുരം, റാഷിദ് വർക്കല, ഷംനാദ് കണിയാപുരം.
സലീം കണ്ണനാംകുഴി, ഷൗക്കത്ത് പരപ്പനങ്ങാടി, നൗഷാദ് ചാലിയാർ, ഷാനി നെടുവഞ്ചേരി, റഷീദ് ബിൻസാഗർ, സലാം കോട്ടൂർ, രവീന്ദ്രൻ, രാഗേഷ്, സിദ്ദിഖ്, അനിൽ കുമാർ ചക്കരക്കൽ, മൻസൂർ വയനാട്, ഷിജു ജോൺ, മോഷ്മി ശരീഫ്, സോഫിയ സുനിൽ, സിമി അബ്ദുൽ ഖാദർ, അമീർ പരപ്പനങ്ങാടി, ഷാഫി വയനാട്, മുഹ്സിൻ തിരുവനന്തപുരം, ബാവ പെങ്ങാടൻ, ഫൈസൽ മക്കരപ്പറമ്പ്, മജീദ് കോഴിക്കോട്, മനോജ് മുരളീധരൻ, സിസി ഷംസു, ഷമീർ പാണ്ടിക്കാട്, സമീർ കാളികാവ്, മുജീബ് പാക്കട, ഇസ്മായിൽ കൂരിപ്പൊയിൽ.
ഫിറോസ് പോരൂർ, എം. ടി. ഗഫൂർ, സി.ടി.പി ഇസ്മയിൽ, അസീസ് ലാക്കൽ, സമീർ, കമാൽ കളപ്പാടൻ, അബ്ദുറഹീം മേക്കമണ്ണിൽ, അബ്ദുറഹ്മാൻ വേങ്ങര, ഇ.പി. മുഹമ്മദലി, ഗഫൂർ വണ്ടൂർ, സി.പി. മുജീബ് നാണി, സമീർ പാണ്ടിക്കാട്, യു.എം. ഹുസൈൻ, ഉസ്മാൻ മേലാറ്റൂർ, ഷംസു വേങ്ങൂർ, നസീർ ചെമ്മന്നൂർ, മജീദ് ചാലിൽ, അഷ്റഫ് കോഴിക്കോട്, അജയ് താമരശ്ശേരി, ഷാജിഖാൻ, അബ്ദുറഹിമാൻ പുൽപാടി, റിയാസ് കള്ളിയത്ത്, ബഷീർ, യൂസഫ് കോഴിക്കോട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.