‘പ്ര​വാ​സി ക​ലോ​ത്സ​വം 24’ ര​ജി​സ്ട്രേ​ഷ​ന്‍ അ​വ​സാ​നി​ച്ചു

ദ​മ്മാം: പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ ദ​മ്മാം റീ​ജ​ന​ല്‍ എ​റ​ണാ​കു​ളം-​തൃ​ശൂ​ര്‍ ജി​ല്ല ക​മ്മി​റ്റി ഒ​ക്ടോ​ബ​ര്‍ നാ​ലി​ന് സം​ഘ​ടി​പ്പി​ക്കു​ന്ന ഷ​ഹീ​ന്‍ അ​ക്കാ​ദ​മി ദ​മ്മാം മു​ഖ്യ പ്രാ​യോ​ജ​ക​രാ​യ ‘പ്ര​വാ​സി ക​ലോ​ത്സ​വം 24’​ന്റെ ​ര​ജി​സ്ട്രേ​ഷ​ന്‍ സെ​പ്റ്റം​ബ​ര്‍ 20ന് ​അ​വ​സാ​നി​ച്ചു.

ക​ലോ​ത്സ​വ​ത്തി​ല്‍ മാ​പ്പി​ള​പ്പാ​ട്ട്, ഒ​പ്പ​ന, നാ​ടോ​ടി​നൃ​ത്തം, കോ​ല്‍ക്ക​ളി, മോ​ണോ​ആ​ക്ട്, ഗ്രൂ​പ് സോ​ങ്, ല​ളി​ത ഗാ​നം, ക​വി​താ​ര​ച​ന, ചി​ത്ര​ര​ച​ന, പ്ര​സം​ഗം എ​ന്നി​ങ്ങ​നെ 13 വ്യ​ത്യ​സ്ത സ്​​റ്റേ​ജ് -സ്​​റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ളി​ല്‍ അ​ഞ്ച് മു​ത​ല്‍ 12ാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും പ്ര​വാ​സി​ക​ളാ​യ മു​തി​ര്‍ന്ന​വ​ര്‍ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ൾ​ക്ക്​ 0545710448 എ​ന്ന വാ​ട്​​സാ​പ്പ്​ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Pravasi Kalotsavam 24- registration has ended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.