Pravasi Malayali Foundation

പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം

പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ റി​പ്പ​ബ്ലി​ക്ക് ദി​നം ആ​ഘോ​ഷി​ച്ചു

റി​യാ​ദ്: ഭാ​ര​ത​ത്തി​​ന്റെ 76ാമ​ത് റി​പ്പ​ബ്ലി​ക്ക് ദി​നം പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. ചെ​റീ​സ് റ​സ്​​റ്റ​ാറ​ന്റ്​ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്റ്​ സ​ലിം വാ​ലി​ല്ലാ​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​തി​ർ​ന്ന അം​ഗ​മാ​യ തൊ​മ്മി​ച്ച​ൻ സ്രാ​മ്പി​ക്ക​ൽ, കോ​ഓ​ഡി​നേ​റ്റ​ർ ബ​ഷീ​ർ സാ​പ്റ്റ്കോ, നാ​ഷ​ന​ൽ ക​മ്മി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ സു​രേ​ഷ് ശ​ങ്ക​ർ, നാ​സ്‌​നീ​ൻ ജി​ബി​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷ ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഷി​ബു ഉ​സ്മാ​ൻ റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കി. നാ​ഷ​ന​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​യാ​യ ബി​നു കെ. ​തോ​മ​സ്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ജി​ബി​ൻ സ​മ​ദ്, ഷ​രീ​ഖ് തൈ​ക്ക​ണ്ടി, ബി​നോ​യ് കൊ​ട്ടാ​ര​ക്ക​ര, യാ​സി​ർ കൊ​ടു​ങ്ങ​ല്ലൂ​ർ, കെ.​ജെ. റ​ഷീ​ദ്, രാ​ധാ​കൃ​ഷ്‌​ണ​ൻ പാ​ല​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യ ഷ​മീ​ർ ക​ല്ലി​ങ്ക​ൽ, അ​ൽ​ത്താ​ഫ് കാ​ലി​ക്ക​റ്റ്, ശ്യാം ​വി​ള​ക്കു​പാ​റ, റി​യാ​സ് വ​ണ്ടൂ​ർ, ന​സീ​ർ തൈ​ക്ക​ണ്ടി, സ​ജിം പാ​നൂ​ർ, വ​നി​താ വി​ങ് അം​ഗ​ങ്ങ​ളാ​യ സു​നി ബ​ഷീ​ർ, രാ​ധി​ക സു​രേ​ഷ് ശ​ങ്ക​ർ, ന​സ്രി​യ ജി​ബി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​സ​ൽ മ​ഠ​ത്തി​പ്പ​റ​മ്പി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ നി​സാം കാ​യം​കു​ളം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Pravasi Malayali Foundation declared Republic Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-06-15 03:20 GMT