പ്രവാസി വെൽഫെയർ വെസ്റ്റേൻ പ്രൊവിൻസിനു പുതിയ ഭാരവാഹികൾ

പ്രവാസി വെൽഫെയർ സൗദി വെസ്റ്റേൻ പ്രൊവിൻസ്‌ പ്രധാന ഭാരവാഹികൾ. ഇടത് നിന്ന്: റഹീം ഒതുക്കുങ്ങൽ (പ്രസിഡന്റ്), അഷ്‌റഫ് പാപ്പിനിശ്ശേരി (ജനറൽ സെക്രട്ടറി), നൗഷാദ് പയ്യന്നൂർ (ട്രഷറർ)

പ്രവാസി വെൽഫെയർ വെസ്റ്റേൻ പ്രൊവിൻസിനു പുതിയ ഭാരവാഹികൾ

ജിദ്ദ: പ്രവാസി വെൽഫെയർ സൗദി അറേബ്യ വെസ്റ്റേൻ പ്രൊവിൻസ്‌ 2025-26 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വെസ്റ്റേൻ പ്രൊവിൻസിലെ മുഴുവൻ ഏരിയ, റീജിയനൽ തലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രൊവിൻസ് കൗൺസിൽ ആണ് മുഴുവൻ ഭാരവാഹികളെയും ജനാധിപത്യ രീതിയിൽ തെരഞ്ഞെടുത്തത്. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

ഭാരവാഹികൾ: റഹീം ഒതുക്കുങ്ങൽ (പ്രസിഡന്റ്), അഷ്‌റഫ് പാപ്പിനിശ്ശേരി (ജനറൽ സെക്രട്ടറി), നൗഷാദ് പയ്യന്നൂർ (ട്രഷറർ), ബഷീർ ചുള്ളിയൻ, സലീഖത്ത് ഷിജു (വൈസ് പ്രസിഡന്റ്), യൂസുഫ് പരപ്പൻ, അബ്ദുസുബ്‌ഹാൻ പറളി, സുഹ്‌റ ബഷീർ (സെക്രട്ടറി). സൗദി നാഷനൽ കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളായി സി.എച്ച് ബഷീർ, ഉമർ പാലോട്, മുഹ്‌സിൻ ആറ്റശ്ശേരി എന്നിവരെയും തെരഞ്ഞെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.