റി​യാ​ദ് തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ക​ൺ​വ​ൻ​ഷ​ൻ സി​ദ്ദി​ഖ് ക​ല്ലു​പ​റ​മ്പ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു 

റി​യാ​ദ് തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ക​ൺ​വെ​ൻ​ഷ​ൻ

റി​യാ​ദ്: തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​പി.​എ മ​ജീ​ദി​‍െൻറ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണാ​ർ​ഥം യു.​ഡി.​എ​ഫ് ക​ൺ​െ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സി​ദ്ദി​ഖ് ക​ല്ലു​പ​റ​മ്പ​ൻ ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്​​ഘ​ട​നം ചെ​യ്​​തു. മ​ജീ​ദ് പ​ര​പ്പ​ന​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥാ​നാ​ർ​ഥി കെ.​പി.​എ മ​ജീ​ദ്​ പ്ര​വ​ർ​ത്ത​ക​രു​മാ​യി ഓ​ൺ​ലൈ​നി​ൽ സം​വ​ദി​ച്ചു.സി.​പി. മു​സ്ത​ഫ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​ദ്ദി​ഖ് കോ​ങ്ങാ​ട്, കെ.​ടി. അ​ബൂ​ബ​ക്ക​ർ, സി.​പി കോ​യ, ഖാ​ലി​ദ് ന​ന്ന​മ്പ്ര, ബ​ഹു​ജ് പു​ല​ത്ത്, സ​ലീം വാ​ഴ​ക്കാ​ട് എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.മു​നീ​ർ ചെ​മ്മാ​ട് സ്വ​ഗ​ത​വും ഫി​ർ​ദൗ​സ് ചെ​റു​മു​ക്ക് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.