ജിദ്ദ: സൗദിയിൽ പുതിയ ഹജ്ജ് ഉംറ വകുപ്പ് കാര്യ മന്ത്രിയായി ഡോ. എസ്സാം ബിൻ സാദ് ബിൻ സഈദിനെ സൽമാൻ രാജാവ് പ്രഖ്യാപിച്ചു. ഡോ. മുഹമ്മദ് സാലിഹ് ബിൻ താഹിർ ബന്ദൻ സ്ഥാനമൊഴിഞ്ഞു.ഒഴിവിലാണ് പുതിയ മന്ത്രിയെ നിശ്ചയിച്ചത്.
ഡോ. എസ്സാം ബിൻ സാദ് ബിൻ സഈദ് നിലവിൽ മന്ത്രിസഭയിൽ വഹിക്കുന്ന സ്ഥാനങ്ങൾക്ക് പുറമെയാണ് പുതിയ ഉത്തരവാദിത്വം ഏൽപ്പിച്ചതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്ത സൗദി ഭരണാധികാരിയുടെ ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.