ത​റ​വാ​ട് കൂ​ട്ടാ​യ്മ ‘പെ​രു​ന്നാ​ൾ നി​ലാ​വ് 2025’ ആ​ഘോ​ഷി​ച്ചു

ത​റ​വാ​ട് കൂ​ട്ടാ​യ്മ​യു​ടെ ‘പെ​രു​ന്നാ​ൾ നി​ലാ​വ് 2025’ സം​ഘാ​ട​ക​ർ

ത​റ​വാ​ട് കൂ​ട്ടാ​യ്മ ‘പെ​രു​ന്നാ​ൾ നി​ലാ​വ് 2025’ ആ​ഘോ​ഷി​ച്ചു

ബു​റൈ​ദ: ബു​റൈ​ദ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ത​റ​വാ​ട് കൂ​ട്ടാ​യ്മ ‘പെ​രു​ന്നാ​ൾ നി​ലാ​വ് 2025’ എ​ന്ന പേ​രി​ൽ വി​പു​ല​മാ​യ ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ക​നി​വ് ര​ക്ഷാ​ധി​കാ​രി ഹ​രി​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ന​ജീ​ബ് മ​ട​വൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

അ​ബ്​​ദു കി​ച്ചേ​രി, നി​ഷാ​ദ് പാ​ല​ക്കാ​ട്, സൈ​ദ് സു​ഹൈ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മെ​ജോ ജോ​ർ​ജ് സ്വാ​ഗ​ത​വും ടി.​എ​സ്. അ​ന​ന്തു ന​ന്ദി​യും പ​റ​ഞ്ഞു. ബു​റൈ​ദ​യി​ലെ വി​വി​ധ ക​ലാ​കാ​ര​ന്മാ​രു​ടെ സം​ഗീ​ത നൃ​ത്ത ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

തു​ട​ർ​ന്ന് സ​ജീ​ർ പ​ട്ടു​റു​മാ​ൽ ന​യി​ച്ച ത​ണ്ട​ർ ബോ​യ്സ് റി​യാ​ദി​​ന്റെ ഗാ​ന​മേ​ള​യും പ്ര​ഷീ​ദ് അ​വ​ത​രി​പ്പി​ച്ച ഡി.​ജെ മ്യൂ​സി​ക്കും ആ​ഘോ​ഷ​ത്തി​ന്​ പൊ​ലി​മ പ​ക​ർ​ന്നു.

Tags:    
News Summary - Tharavad Kootayma celebrated ‘Perunnal Nilavu ​​2025’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.