ആ​റാ​മ​ത്​ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ ഒ​ട്ട​ക​മേ​ള​യി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​രെ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ

സ​ൽ​മാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ച​പ്പോ​ൾ

ഒട്ടകമേള ജേതാക്കളെ ആദരിച്ചു

ജി​ദ്ദ: സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ ന​ട​ന്ന ആ​റാ​മ​ത്​ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ ഒ​ട്ട​ക​മേ​ള​യി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​രെ ആ​ദ​രി​ച്ചു. സ​ൽ​മാ​ൻ രാ​ജാ​വി​നു​വേ​ണ്ടി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നാ​ണ്​ റി​യാ​ദി​ലെ സ​യാ​ഇ​ദി​ൽ ഒ​ട്ട​​ക​മേ​ള​യു​ടെ സ​മാ​പ​ന ച​ട​ങ്ങി​ൽ വി​ജ​യി​ക​ളെ ആ​ദ​രി​ച്ച​ത്.

ച​ട​ങ്ങി​ൽ എ​ത്തി​യ കി​രീ​ടാ​വ​കാ​ശി​യെ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സ​ഊ​ദ്​ ബി​ൻ നാ​ഇ​ഫ് സ്വീ​ക​രി​ച്ചു.

സ​ഹ​മ​ന്ത്രി​യും മ​ന്ത്രി​സ​ഭാം​ഗ​വു​മാ​യ അ​മീ​ർ തു​ർ​ക്കി ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ ഫ​ഹ​ദ്, റി​യാ​ദ് ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ൻ അ​ബ്ദു​ൽ അ​സീ​സ്, നാ​ഷ​ന​ൽ ഗാ​ർ​ഡ്​ മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ല്ല ബി​ൻ ബ​ന്ദ​ർ ബി​ൻ അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - The camel race honored the winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.