പ്ര​തി​രോ​ധ മ​ന്ത്രി അ​മീ​ർ ഖാ​ലി​ദ് ബി​ൻ സ​ൽ​മാ​ൻ

രാ​ഷ്​​ട്ര ഏ​കീ​ക​ര​ണ​ത്തി​​ന്‍റെ ക​ഥ പ്ര​ചോ​ദ​ന​ക​രം -അ​മീ​ർ ഖാ​ലി​ദ് ബി​ൻ സ​ൽ​മാ​ൻ

റി​യാ​ദ്​: സൗ​ദി രാ​ഷ്​​ട്ര സ്ഥാ​പ​ക​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ രാ​ജാ​വ്​ ന​യി​ച്ച ഏ​കീ​ക​ര​ണ​ത്തി​​ന്‍റെ ക​ഥ ഓ​ർ​മി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ദേ​ശീ​യ ദി​ന​മെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രി അ​മീ​ർ ഖാ​ലി​ദ്​ ബി​ൻ സ​ൽ​മാ​ൻ പ​റ​ഞ്ഞു. വി​ക​സ​ന​ത്തി​​ന്‍റെ​യും സ​മൃ​ദ്ധി​യു​ടെ​യും പ്ര​ക്രി​യ തു​ട​രാ​നും ഒ​പ്പം ശ​ക്തി​യും നി​ശ്ച​യ​ദാ​ർ​ഢ്യ​വും നേ​ടാ​നു​മു​ള്ള അ​വ​സ​ര​മാ​ണ്. ദേ​ശീ​യ ദി​ന​ത്തി​ൽ സ്ഥാ​പ​ക രാ​ജാ​വി​​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഏ​കീ​ക​ര​ണ​ത്തി​ന്‍റെ ക​ഥ ഞ​ങ്ങ​ൾ ഓ​ർ​ക്കു​ന്നു.

സ​ൽ​മാ​ൻ രാ​ജാ​വി​​ന്‍റെ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വി​ക​സ​ന​ത്തി​​ന്‍റെ​യും സ​മൃ​ദ്ധി​യു​ടെ​യും പാ​ത തു​ട​രാ​നു​ള്ള ധൈ​ര്യ​വും നി​ശ്ച​യ​ദാ​ർ​ഢ്യ​വും അ​തി​ൽ​നി​ന്ന് ക​ര​സ്ഥ​മാ​ക്കു​ന്നു​വെ​ന്ന്​ പ്ര​തി​രോ​ധ മ​ന്ത്രി ട്വീ​റ്റി​ൽ പ​റ​ഞ്ഞു. മാ​തൃ​ഭൂ​മി സം​ര​ക്ഷി​ക്കാ​നും സൈ​നി​ക​രെ പി​ന്തു​ണ​ക്കാ​നും ര​ക്ത​സാ​ക്ഷി​ക​ളോ​ട് ക​രു​ണ കാ​ണി​ക്കാ​നും ദൈ​വ​ത്തോ​ട് പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - The story of national unity is inspiring - Amir Khalid bin Zayed Salman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.