ജിദ്ദ: തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) കൂട്ടായ്മ സംഘടിപ്പിക്കുന്ന രക്തദാനക്യാമ്പ് ശനിയാഴ്ച. 'നല്‍കാം ജീവെൻറ തുള്ളികള്‍' എന്ന സന്ദേശം സമൂഹത്തിന് നൽകുന്ന ക്യാമ്പ് ജിദ്ദയിലെ ഇൻറർനാഷനൽ മെഡിക്കൽ സെൻററിൽ (ഐ.എം.സി) നടക്കും.
ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും പ്രസിഡൻറ് അജി ഡി. പിള്ളൈ (0594168124), ജനറൽ സെക്രട്ടറി റോഷൻ നായർ (0593501914), ട്രഷറർ നിസാം ശറഹ്ബിൽ (0501831490) എന്ന നമ്പറുകളിൽ ബന്ധപ്പെടാം. ആവശ്യമെങ്കിൽ ക്യാമ്പിൽ എത്തേണ്ടവർക്ക് വാഹനസൗകര്യം ഏർപ്പെടുത്തുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.