പു​തി​യ ജ​ഴ്​​സി​യ​ണി​ഞ്ഞ യൂ​നി​റ്റി വോ​ളി ക്ല​ബ്‌

യൂ​നി​റ്റി വോ​ളി ക്ല​ബ്‌ ദ​മ്മാം ജ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്തു

ദ​മ്മാം: അ​ദാ​മ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന യൂ​നി​റ്റി വോ​ളി ക്ല​ബി​​ന്‍റെ ടീം ​ജ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്തു. റോ​സ് ഗാ​ർ​ഡ​നി​ൽ ന​ട​ന്ന ച​ട​ങ്ങ്​ യു​വാ​ക്ക​ളു​ടെ​യും പ്ര​മു​ഖ വ്യ​ക്തി​ക​ളു​ടെ​യും സാ​ന്നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. തു​ട​ർ​ന്ന് 2023-2024ലെ ​എ​ക്സി​ക്യൂ​ട്ടി​വ് മാ​നേ​ജ്മെ​ന്‍റ് അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്തു. സു​നി​ൽ സ​ത്യ​ദേ​വ​ൻ (പ്ര​സി), ര​ഞ്ജി​ത്ത് തൊ​ട്ട​പ്പാ​ല (ജ​ന. സെ​ക്ര), റോ​യ് മേ​ലേ​ട​ത്ത്​ (ചെ​യ​ർ), മോ​ഹ​ന​ച​ന്ദ്ര തി​ല​ക് (മു​ഖ്യ ര​ക്ഷാ​ധി​കാ​രി), മു​ഹ​മ്മ​ദ്‌ നി​യാ​സ് (ട്ര​ഷ), കെ. ​സു​ധാ​ക​ര​ൻ (മു​ഖ്യ ഉ​പ​ദേ​ഷ്​​ടാ​വ്), എ​ബി​ൻ വി​ൽ​സ​ൻ (വൈ. ​പ്ര​സി), സു​രേ​ഷ് ശ്രീ​ധ​ര​ൻ (വൈ. ​ചെ​യ​ർ), മു​ഹ​മ്മ​ദ്‌ നു​ജൂം (ടീം ​മാ​നേ​ജ​ർ), സി.​ടി. ജം​ഷീ​ർ (ടീം ​ക്യാ​പ്റ്റ​ൻ), എ​സ്. സാ​ദി​ഖ് (വൈ. ​ക്യാ​പ്റ്റ​ൻ) എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ. 

Tags:    
News Summary - Unity Volley Club Dammam Jersey Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.