വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ ഒരുക്കിയ സൗഹൃദ ഇഫ്താർ വിരുന്ന്
റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിന്റെയും വുമെൻസ് ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ സൗഹൃദ ഇഫ്താർ സ്നേഹവിരുന്ന് സംഘടിപ്പിച്ചു.
റിയാദ് എക്സിറ്റ് 18-ലെ മൻഹൽ ഇസ്തിറാഹയിൽ നടന്ന സംഗമത്തിൽ പ്രോഗ്രാം കൺവീനർ ഡൊമിനിക് സാവിയോ, റിയാദ് കൗൺസിൽ പ്രസിഡന്റ് കബീർ പട്ടാമ്പി, സെക്രട്ടറി സലാം പെരുമ്പാവൂർ, ട്രഷറർ ബിൻയാമിൻ ബിൽറു, ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവ, റിയാദ് കൗൺസിൽ അംഗങ്ങളായ റിയാസ് വണ്ടൂർ, സ്കറിയ ബിജു, വല്ലി ജോസ്, സുബി സജിൻ, റിസ്വാന ഫൈസൽ, സുദീപ്, ശാരിക സുദീപ്, ഷൈജു പച്ച, സുബി ഷംസു, കെ.ടി. കരിം, സുനിൽ ബാബു എടവണ്ണ, ഷിജു ബഷീർ, ഇല്യാസ് കാസർകോട്, മുഹമ്മദലി മരുവട്ടിക്കൽ, തങ്കച്ചൻ വർഗീസ്, സാനു മാവേലിക്കര, ഷംനാദ് കുളത്തൂപ്പുഴ, മിനുജ, കാർത്തിക, ഷംനാസ് അയൂബ്, റിജോഷ്, ഉമറലി അക്ബർ, സാജിദ്, നിസാർ, സനീഷ്, രാഹുൽ രവീന്ദ്രൻ, സനീഷ് രാജു, ഇസ്ഹാഖ് മണ്ണാർക്കാട്, റഊഫ് പട്ടാമ്പി, അനസ് മണ്ണാർക്കാട്, മുജീബ് പാലക്കാട്, സൗമ്യ തോമസ്, അഞ്ചു ആനന്ദ്, ബാബു പട്ടാമ്പി, അൻവർ, ജോസ് കടമ്പനാട്, അഷ്റഫ് പാലക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.