ബ​നി​യാ​സ് കെ.​എം.​സി.​സി പ്ര​വ​ര്‍ത്ത​ക സം​ഗ​മ​വും എ.​കെ.​എം മാ​ടാ​യി അ​നു​സ്മ​ര​ണ​വും അ​ബൂ​ദ​ബി സം​സ്ഥാ​ന കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ്​ റ​ഷീ​ദ് പ​ട്ടാ​മ്പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മാ​ടാ​യി അ​നു​സ്മ​ര​ണ​വും പ്ര​വ​ര്‍ത്ത​ക സം​ഗ​മ​വും ന​ട​ത്തി

അ​ബൂ​ദ​ബി: ബ​നി​യാ​സ് കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ച്ചു​മ്മാ​ന്‍റ​ക​ത്ത് മ​ഹ്‌​മൂ​ദ് മാ​ടാ​യി അ​നു​സ്മ​ര​ണ​വും പ്ര​വ​ര്‍ത്ത​ക സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ്​ ഷ​ഖീ​ബ് മാ​ടാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റും ബ​നി​യാ​സ് കെ.​എം.​സി.​സി നി​രീ​ക്ഷ​ക​നു​മാ​യ റ​ഷീ​ദ് പ​ട്ടാ​മ്പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന കെ ​എം.​സി.​സി. വൈ​സ് പ്ര​സി​ഡ​ന്‍റ്​ സാ​ബി​ര്‍ മാ​ടാ​യി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. എ.​കെ.​എം മാ​ടാ​യി​യു​ടെ സേ​വ​ന​വും ജീ​വി​ത​രീ​തി​യും വ​ഴി​ത്താ​ര​ക​ളും വി​ശ​ദീ​ക​രി​ച്ച് സം​സ്ഥാ​ന കെ.​എം.​സി.​സി മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ് ആ​ലം മാ​ടാ​യി അ​നു​സ്മ​ര​ണ​ഭാ​ഷ​ണം ന​ട​ത്തി.

സം​സ്ഥാ​ന പ്ര​വ​ര്‍ത്ത​ക​സ​മി​തി അം​ഗം ഷം​സു​ദ്ദീ​ന്‍ കോ​ലോ​ത്തൊ​ടി, പാ​ല​ക്കാ​ട് ജി​ല്ല കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ജാ​ഫ​ര്‍ നാ​ല​ക​ത്ത്, ക​രീം കീ​ട​ത്ത്, നൗ​ഫ​ല്‍ മ​ണ​ല​ടി, അ​ജ്മാ​ന്‍ പാ​ല​ക്കാ​ട് ജി​ല്ല കെ.​എം.​സി.​സി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ആ​ശി​ഖ് കോ​ട്ടോ​പ്പാ​ടം, സെ​ക്ര​ട്ട​റി ശ​ബീ​ര്‍ ക​ക്കോ​ടി, മ​ണ്ണാ​ര്‍ക്കാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ അ​ജ്മ​ല്‍ നി​യാ​സ് ക​ല്ലി​ടു​മ്പി​ല്‍, ബ​നി​യാ​സ് കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ് മാ​ണൂ​ര്‍, മു​ഹ​മ്മ​ദു​ണ്ണി തൃ​ക്ക​ണാ​പു​രം, ജാ​ബി​ര്‍ ആ​ലു​ക്ക​ല്‍, ഹ​നീ​ഫ ചി​ത്താ​രി, ഫൈ​സ​ല്‍ തെ​ക്കു​മ്മ​ല, അ​മീ​ന്‍ ക​ല്ലൂ​രാ​വി, മു​സ്ത​ഫ എ​റ​വ​ക്കാ​ട് എ​ന്നി​വ​രു​ള്‍പ്പെ​ടെ നൂ​റോ​ളം പ്ര​വ​ര്‍ത്ത​ക​ര്‍ സം​ബ​ന്ധി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​നീ​സ് പെ​രി​ഞ്ചീ​രി സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ മു​ഹ​മ്മ​ദ് വി.​കെ ക​ട​വ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Achummantakath Mahmood Madai Memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.