മും​ബൈ-​ചെ​ന്നൈ മ​ത്സ​രം കാ​ണാ​ൻ അ​ബൂ​ദ​ബി ശൈ​ഖ്​ സാ​യി​ദ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​യ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​വ​ൻ ക​പൂ​ർ ബി.​സി.​സി.​ഐ പ്ര​സി​ഡ​ൻ​റ്​ സൗ​ര​വ്​ ഗാം​ഗു​ലി​ക്കൊ​പ്പം

ക​ളി കാ​ണാ​ൻ അം​ബാ​സ​ഡ​റും കോ​ൺ​സു​ൽ ജ​ന​റ​ലും

ദു​ബൈ: ഇ​ന്ത്യ​യു​ടെ സ്വ​ന്തം ക്രി​ക്ക​റ്റ്​ ലീ​ഗാ​യ ഐ.​പി.​എ​ൽ കാ​ണാ​ൻ യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​വ​ൻ ക​പൂ​റും കോ​ൺ​സു​ലേ​റ്റ്​ ജ​ന​റ​ൽ ഡോ. ​അ​മ​ൻ പു​രി​യും എ​ത്തി. അ​ബൂ​ദ​ബി ശൈ​ഖ്​ സാ​യി​ദ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഉ​ദ്​​ഘാ​ട​ന മ​ത്സ​രം വീ​ക്ഷി​ക്കാ​നാ​യി​രു​ന്നു പ​വ​ൻ ക​പൂ​ർ എ​ത്തി​യ​ത്. ദു​ബൈ​യി​ൽ ന​ട​ന്ന ഡ​ൽ​ഹി കാ​പ്പി​റ്റ​ൽ​സ്​ -കി​ങ്​​സ്​ ഇ​ല​വ​ൻ പ​ഞ്ചാ​ബ്​ മ​ത്സ​ര​ത്തി​നാ​ണ്​ ​അ​മ​ൻ പു​രി എ​ത്തി​യ​ത്. ഇ​രു​വ​രെ​യും ബി.​സി.​സി.​ഐ പ്ര​സി​ഡ​ൻ​റ്​ സൗ​ര​വ്​ ഗാം​ഗു​ലി, സെ​ക്ര​ട്ട​റി ജെ​യ്​ ഷാ, ​എ​മി​റേ​റ്റ്​​സ്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ നെ​ഹ്​​യാ​ൻ എ​ന്നി​വ​ർ സ്വീ​ക​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.