അ​ന​ന്ത​പു​രി പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ ബാ​ല​വേ​ദി​യാ​യ അ​ന​ന്ത​ര​ത്ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച വ​ൺ​ഡേ പി​ക്നി​ക്കി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

അ​ന​ന്ത​പു​രി പ്ര​വാ​സി കൂ​ട്ടാ​യ്മ ബാ​ല​വേ​ദി വ​ൺ​ഡേ പി​ക്നി​ക്

ഷാ​ർ​ജ: യു.​എ.​ഇ​യി​ലെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ അ​ന​ന്ത​പു​രി പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ ബാ​ല​വേ​ദി​യാ​യ അ​ന​ന്ത​ര​ത്ന​ങ്ങ​ൾ ദു​ബൈ മു​ഷ്​​രി​ഫ് പാ​ർ​ക്കി​ലേ​ക്ക് വ​ൺ​ഡേ പി​ക്നി​ക് ന​ട​ത്തി. ശ​നി​യാ​ഴ്ച രാ​വി​ലെ 9.30ന് ​ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട ബ​സി​ൽ 35ഓ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.

കു​ട്ടി​ക​ളു​ടെ വി​വി​ധ കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ, മാ​ന​സി​കോ​ല്ലാ​സ​ത്തി​നു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. അ​ന​ന്ത​പു​രി വ​നി​ത വി​ങ്​ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജ്യോ​തി​ല​ക്ഷ്മി, ക​ൺ​വീ​ന​ർ​മാ​രാ​യ അ​നി​ത ര​വീ​ന്ദ്ര​ൻ, ബി​ന്ദ്യ അ​ഭി​ലാ​ഷ്, മു​നീ​റ സ​ലീം, അ​രു​ണ അ​ഭി​ലാ​ഷ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷൈ​നി ഖാ​ൻ, സി​ജ ബി​ജോ​യ്, അ​മൃ​ത ഷൈ​ൻ ഗാ​ന അ​രു​ൺ, മി​നി മി​ഥു​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ വി​ജ​യ​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖാ​ൻ പാ​റ​യി​ൽ, അ​ഭി​ലാ​ഷ് ര​ത്നാ​ക​ര​ൻ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.

Tags:    
News Summary - Ananthapuri Pravasi Kootayma Balavedi One Day Picnic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.