മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ഷോ​റൂ​മി​ൽ ‘ആ​ര്‍ട്ടി​സ്ട്രി’ ഷോ ​ആ​രം​ഭി​ച്ചു

അ​ബൂ​ദ​ബി​യി​ലെ ഹം​ദാ​ന്‍ സ്ട്രീ​റ്റി​ൽ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സി​ന്‍റെ ന​വീ​ക​രി​ച്ച ഷോ​റൂം ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ്മ​ദ് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ഷോ​റൂ​മി​ൽ ‘ആ​ര്‍ട്ടി​സ്ട്രി’ ഷോ ​ആ​രം​ഭി​ച്ചു

ദു​ബൈ: അ​ബൂ​ദ​ബി​യി​ലെ ഹം​ദാ​ന്‍ സ്ട്രീ​റ്റി​ൽ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സി​ന്‍റെ ന​വീ​ക​രി​ച്ച ഷോ​റൂ​മി​ല്‍ ‘ആ​ര്‍ടി​സ്ട്രി’ ബ്രാ​ന്‍ഡ​ഡ് ജ്വ​ല്ല​റി ഷോ ​ആ​രം​ഭി​ച്ചു. ഷോ​റൂം റീ​ലോ​ഞ്ചി​ങ്ങി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഷോ ​ഏ​പ്രി​ല്‍ 13വ​രെ നീ​ളും. ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ്മ​ദ് നി​ര്‍വ​ഹി​ച്ചു.

മ​ല​ബാ​ര്‍ ഗ്രൂ​പ് വൈ​സ് ചെ​യ​ര്‍മാ​ന്‍ കെ.​പി. അ​ബ്ദു​ല്‍ സ​ലാം, ഹെ​ഡ് ഓ​ഫ് മാ​നു​ഫാ​ക്ച​റി​ങ് എ.​കെ. ഫൈ​സ​ല്‍, അ​ബൂ​ദ​ബി, അ​ൽ ഐ​ൻ മേ​ഖ​ല​യി​ലെ സോ​ണ​ൽ ഹെ​ഡ് ഇ.​എം. നി​ജാ​സ്, മ​റ്റ് മു​തി​ര്‍ന്ന മാ​നേ​ജ്മെ​ന്‍റ്​ ടീം ​അം​ഗ​ങ്ങ​ള്‍, ഉ​പ​ഭോ​ക്താ​ക്ക​ള്‍, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ള്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ആ​ഗോ​ള ജ്വ​ല്ല​റി ബ്രാ​ന്‍ഡി​ല്‍ നി​ന്നു​ള്ള ഏ​റ്റ​വും സ​വി​ശേ​ഷ​മാ​യ ആ​ഭ​ര​ണ​ശ്രേ​ണി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ജ്വ​ല്ല​റി എ​ക്‌​സി​ബി​ഷ​നാ​യ ആ​ര്‍ട്ടി​സ്ട്രി ഷോ​യു​ടെ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി​യി​ലെ ആ​ഭ​ര​ണ പ്രേ​മി​ക​ള്‍ക്ക് ക​മ​നീ​യ​മാ​യ ആ​ഭ​ര​ണ ശേ​ഖ​ര​ങ്ങ​ള്‍ നേ​രി​ല്‍ കാ​ണാ​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ക്കു​ന്ന​ത്. സ്വ​ര്‍ണം, വ​ജ്രം, അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ രൂ​പ​ക​ല്‍പ​ന ചെ​യ്ത നെ​ക്ല​സു​ക​ള്‍, വ​ള​ക​ള്‍, മോ​തി​ര​ങ്ങ​ള്‍, കാ​ത​ണി​ക​ള്‍ എ​ന്നി​വ​യു​ടെ അ​തു​ല്യ ശേ​ഖ​രം എ​ക്‌​സി​ബി​ഷ​നി​ല്‍ കാ​ണാം. എ​ക്‌​സി​ബി​ഷ​ന്‍റെ ഭാ​ഗ​മാ​യി, ഉ​പ​ഭോ​ക്​​താ​ക്ക​ള്‍ക്ക് എ​വി​ടെ​നി​ന്നും വാ​ങ്ങി​യ പ​ഴ​യ ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ള്‍ ന​ല്‍കി മി​ക​ച്ച മൂ​ല്യ​ത്തി​ല്‍ ഏ​റ്റ​വും പു​തി​യ ഡി​സൈ​നു​ക​ള്‍ മാ​റ്റി​വാ​ങ്ങാ​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സ്വ​ര്‍ണം, വ​ജ്രം, ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍, മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് എ​ക്സ്ക്ലൂ​സി​വ് ബ്രാ​ന്‍ഡു​ക​ളാ​യ മൈ​ന്‍, ഇ​റ, വി​രാ​സ്, പ്ര​ഷ്യ, എ​ത്‌​നി​ക്‌​സ്, ഡി​വൈ​ന്‍ ആ​ഭ​ര​ണ​ങ്ങ​ളു​ടെ വ​ലി​യ നി​ര​ത​ന്നെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ര​മ്പ​രാ​ഗ​ത, ആ​ധു​നി​ക, ഡെ​യ്‌​ലി വെ​യ​ര്‍ ആ​ഭ​ര​ണ​ങ്ങ​ള്‍ക്കൊ​പ്പം, 20 രാ​ജ്യ​ങ്ങ​ളി​ലെ ഡി​സൈ​നു​ക​ളി​ല്‍ രൂ​പ​ക​ല്‍പ​ന ചെ​യ്ത 18കെ, 22​കെ സ്വ​ര്‍ണ, വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും ഷോ​റൂ​മി​ല്‍ ല​ഭ്യ​മാ​ണ്. 

Tags:    
News Summary - 'Artistry' show begins at Malabar Gold showroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.