അബൂദബി: അഴീക്കൽ പറമ്പത്ത് റാഫി (65) അബൂദബിയിൽ നിര്യാതനായി. തലശ്ശേരി സി. പുതിയവീട്ടിൽ അബുവിന്റെയും പറമ്പത്ത് അദ്ബി (അംബി) യുടെയും മകനാണ്.
ഭാര്യ: തലശ്ശേരി കുറുങ്കളത്തിൽ നസ്നി. മക്കൾ: ശബ്നം, നിമ്മി, റീനു. മരുമക്കൾ: ഫാറൂഖ്, ഷഹീൻ, ഷാദ് (മൂവരും അബൂദബി). സഹോദരൻ: പരേതനായ പറമ്പത്ത് മഹമൂദ്. ഖബറടക്കം ബുധനാഴ്ച അബൂദബിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.