ദുബൈ: ആലപ്പുഴ ജില്ല പ്രവാസി സമാജം (എ.ജെ.പി.എസ്) യു.എ.ഇ ബി.ഡി.കെയുമായി ചേർന്ന് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് 28ന് വൈകീട്ട് നാലുമുതൽ എട്ടുവരെ കരാമ എ.ഡി.സി.ബി മെട്രോ സ്റ്റേഷനുസമീപം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക. അൻഷാദ് ബഷീർ: 0522014360, സാബു അലിയാർ: 0503450933, നൗഷാദ് അമ്പലപ്പുഴ: 0588842060, റഹീസ് കാർത്തികപ്പള്ളി: 0565395212, മുഹമ്മദ് ഷാഹിൻ: 0503138034.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.