അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ൽ സെൻറ​റി​ൽ ന​ട​ന്ന ര​ക്ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്‌

കേ​ര​ള സോ​ഷ്യ​ൽ സെൻറ​റി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി

അ​ബൂ​ദ​ബി: കേ​ര​ള സോ​ഷ്യ​ൽ സെൻറ​ർ അ​ബൂ​ദ​ബി ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി. കോ​വി​ഡ് സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ത്തി​യ ക്യാ​മ്പി​ൽ ഒ​ട്ടേ​റെ പേ​ർ ര​ക്തം ദാ​നം ചെ​യ്തു.

പ്ര​സി​ഡ​ൻ​റ് വി.​പി. കൃ​ഷ്ണ​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലൈ​ന മു​ഹ​മ്മ​ദ്, വൈ​സ് പ്ര​സി​ഡ​ൻ​റ് റോ​യ് ഐ. ​വ​ർ​ഗീ​സ്, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, വ​നി​ത ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബ്ല​ഡ് ബാ​ങ്ക് അ​ധി​കൃ​ത​ർ​ക്ക് പ്ര​സി​ഡ​ൻ​റ് വി.​പി. കൃ​ഷ്ണ​കു​മാ​ർ ന​ന്ദി അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.