Sharja boat Fire

ഷാർജ തുറമുഖത്ത്​ ബോട്ടിന്​ തീ പിടിച്ചു

ഷാര്‍ജ: ഷാര്‍ജയിലെ പ്രധാന തുറമുഖമായ ഖാലിദില്‍ ചരക്ക് ബോട്ടിന് തീപിടിച്ചു. വ്യാഴാഴ്ച പകലായിരുന്നു അപകടം. അപകട കാരണം അറിവായിട്ടില്ല. ആര്‍ക്കും പരിക്കില്ല എന്ന് അധികൃതര്‍ പറഞ്ഞു. അപകടം അറിഞ്ഞ ഉടനെ സിവില്‍ഡിഫൻസ് ബോട്ടുകളെത്തി തീ അണച്ചത് കാരണണമാണ് വലിയ ദുരന്തം ഒഴിവായത്. ഷാര്‍ജ കോര്‍ണീഷ് റോഡിന് സമീപത്തായി നിറുത്തിയിട്ടിരിക്കുകയായിരുന്ന ബോട്ടില്‍ തീ കാണപ്പെടുകയായിരുന്നു. നിമിഷങ്ങള്‍ക്കകംആളി കത്തി. ബോട്ടില്‍ എന്താണ് ലോഡ് ചെയ്തിരുന്നതെന്ന് അറിയില്ല. പരിസരമാകെ കറുത്ത പുകയും ഗന്ധവും നിറഞ്ഞ് കിടിന്നിരുന്നു.

boat fir

 

Tags:    
News Summary - Boat fired in Sharjah-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.