ഉ​മ്മു​ൽ ഖു​വൈ​ൻ ബി​സി​ന​സ് മീ​റ്റി​ൽ ‘ബോ​സ​സ് ഡേ ​ഔ​ട്ട്’ ടി​ക്ക​റ്റ് വി​ത​ര​ണ ച​ട​ങ്ങി​ൽ ഡോ. ​അ​ബ്ദു​സ്സ​ലാം ഒ​ല​യാ​ട്ട്, ഹാ​ഷിം, ഷ​ക്കീ​ബ്, പി.​കെ. മൊ​യ്‌​ദീ​ൻ, ഉ​മ്മ​ർ, സ​ഫീ​ർ, മു​ബ​ഷി​ർ, എം. ​നി​സാ​മു​ദ്ദീ​ൻ, അ​ൻ​സ​ൽ ജോ​സ​ഫ്, ഷ​ഫീ​ർ ഷാ​ഫി, മു​സ്ത​ഫ, ഷ​ഫീ​ഖ്, മാ​ഹി​ൻ എ​ന്നി​വ​ർ

കമോൺ കേരള: ശ്രദ്ധേയമായി ഉമ്മുൽ ഖുവൈൻ ബിസിനസ് മീറ്റ്

ഉമ്മുൽ ഖുവൈന്‍: 'ഗൾഫ് മാധ്യമം കമോൺ കേരള'യുടെ നാലാം എഡിഷന് മുന്നോടിയായി ഉമ്മുൽ ഖുവൈന്‍ മേഖലയിലെ സംരംഭകർ പേള്‍ ഹോട്ടലിൽ ഒത്തുചേർന്നു. ബിസിനസ് രംഗത്തെ പ്രമുഖർ പങ്കെടുത്ത യോഗത്തിൽ 'ഗൾഫ് മാധ്യമം' മാർക്കറ്റിങ് മാനേജർ ജെ.ആർ. ഹാഷിം കമോൺ കേരളയെക്കുറിച്ച് ഹൃസ്വ വിശദീകരണം നൽകി. കമോൺ കേരളയിൽ സംരംഭകർ നൂതന ആശയങ്ങൾ പങ്കുവെക്കുന്ന ബിസിനസ് കോൺക്ലേവിനും ബോസസ് ഡേ ഔട്ടിനും മീറ്റ് പിന്തുണ പ്രഖ്യാപിച്ചു.

ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സി​റ്റി ഗോ​ൾ​ഡ​ൻ ഫിം​ഗ​ർ റ​സ്റ്റാ​റ​ൻ​റി​ൽ ക​മോ​ൺ കേ​ര​ള ടി​ക്ക​റ്റ് വി​ൽ​പ​ന മാ​നേ​ജ​ർ അ​ർ​ഷാ​ദി​ന്​ ന​ൽ​കി യാ​സി​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. നൗ​ഫ​ൽ, ഷ​ബീ​ർ, ഗ​ഫൂ​ർ എ​ന്നി​വ​ർ സ​മീ​പം. ഫോ​ൺ: 04420651

കമോൺ കേരള എം.ഡി ഡോ. അബ്ദുസ്സലാം ഒലയാട്ട് ബോസസ് ഡേ ഔട്ട് ടിക്കറ്റ് വിതരണോദ്ഘാടനം നടത്തി. സൺ ഇൻഡസ്ട്രീസ് ഡയറക്ടർ പി.കെ. മൊയ്‌ദീൻ, അൾട്രാ അഡഹ്‌സിവ്‌ മാനേജിങ് ഡയറക്ടർ ഉമ്മർ, അൾട്രാ അഡഹ്‌സിവ്‌ മാനേജിങ് പാർട്ണർ സഫീർ, അൾട്രാ അഡഹ്‌സിവ്‌ ജനറൽ മാനേജർ മുബഷിർ, പ്രസ്റ്റീജ് പാക്‌സ് ഡയറക്ടർ എം. നിസാമുദ്ദീൻ, മരിയ ഗ്രൂപ് മാർക്കറ്റിങ് മാനേജർ അൻസൽ ജോസഫ്, തഹ്സീൽ ഡെബ്റ്റ് കലക്ഷൻ ജനറൽ മാനേജർ ഷഫീർ ഷാഫി എന്നിവർ ബോസസ് ഡേ ടിക്കറ്റുകൾ ഏറ്റുവാങ്ങി. ഡെലിഗേറ്റ് ഇൻ ചാർജ് മുഹമ്മദ് ഷഫീഖ് സ്വാഗതം ചെയ്തു. കമോൺ കേരള ഉമ്മുൽ ഖുവൈൻ രക്ഷാധികാരി അബ്ദുൽ സലിം കൊയ്‌ലോത്ര അധ്യക്ഷത വഹിച്ചു. ബിസിനസ് മീറ്റ് ഇൻ ചാർജ് ഒ.പി. മുസ്തഫ നന്ദി പറഞ്ഞു.



Tags:    
News Summary - Common Kerala: Notably Ummul Quwain Business Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.