റാസൽഖൈമ: റാസൽഖൈമ ഇന്ത്യൻ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 27ന് ഉച്ചക്ക് രണ്ട് മുതൽ അഞ്ചു വരെ കോൺസുലാർ സേവനമുണ്ടാകും. ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ ലഭ്യമാകും.
പവർ ഓഫ് അറ്റോർണി, ലൈഫ് സർട്ടിഫിക്കറ്റ്, അഫിഡവിറ്റ്, മറ്റു അറ്റസ്റ്റേഷനുകൾ, പാസ്പോർട്ട് സംബന്ധമായ സേവനങ്ങൾക്ക് പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക്. ഓഫിസ്: 07 2282448, മോഹൻ പങ്കത്ത്: 055 7598101, പത്മരാജ്: 050 6249193.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.