ഉമ്മുൽഖുവൈൻ: റമദാനോടനുബന്ധിച്ച് ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ നടത്തുന്ന ഭക്ഷണ കിറ്റ് വിതരണം വഴി നിരവധി പേരിലേക്ക് സഹായം എത്തിക്കാൻ കഴിഞ്ഞതായി പ്രസിഡൻറ് സജാദ് നാട്ടിക പറഞ്ഞു.
സ്പോൺസർമാരുടെയും അഭ്യുതയകാംഷികളുടേയും സഹായ സഹകരണത്തോടെയാണ് ഭക്ഷ്യവസ്തുക്കൾ സമാഹരിച്ചത്. ഉമ്മുൽഖുവൈനിൽ ഭക്ഷണത്തിനു ബുദ്ധിമുട്ടനുഭവിക്കുന്നവരുണ്ടെങ്കിൽ അസോസിയേഷെൻറ ഹെൽപ്ലൈനുമായി ബന്ധപ്പെടാം. ഫോൺ: 0529144112, 0504869009.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.