ഹ​ത്ത ഡാ​മി​ൽ വീ​ണ ആ​ഭ​ര​ണം മു​ങ്ങി​യെ​ടു​ത്ത്​ ദു​ബൈ പൊ​ലീ​സ്​

ഹ​ത്ത ഡാ​മി​ൽ​നി​ന്ന്​ മു​ങ്ങി​​യെ​ടു​ത്ത ആ​ഭ​ര​ണ​വു​മാ​യി ദു​ബൈ ​​പൊ​ലീ​സി​ന്‍റെ റെ​സ്ക്യൂ ടീ​മം​ഗം

ഹ​ത്ത ഡാ​മി​ൽ വീ​ണ ആ​ഭ​ര​ണം മു​ങ്ങി​യെ​ടു​ത്ത്​ ദു​ബൈ പൊ​ലീ​സ്​

ദു​ബൈ: ഹ​ത്ത ഡാം ​സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ന​ഷ്ട​പ്പെ​ട്ട വി​ല​കൂ​ടി​യ ആ​ഭ​ര​ണം മു​ങ്ങി​യെ​ടു​ത്ത്​ ദു​ബൈ പൊ​ലീ​സ്. തു​റ​മു​ഖ ​പൊ​ലീ​സി​ന്‍റെ മ​റൈ​ൻ റെ​സ്ക്യൂ ടീ​മാ​ണ്​ വി​നോ​ദ​സ​ഞ്ചാ​രി​യു​ടെ ന​ഷ്ട​പ്പെ​ട്ട വി​ല​കൂ​ടി​യ നെ​ക്ല​സ്​ ക​ണ്ടെ​ടു​ത്ത​ത്. ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഓ​ഫ്​ ഓ​പ​റേ​ഷ​നി​ലെ ക​മാ​ൻ​ഡ്​ ആ​ൻ​ഡ്​ ക​ൺ​ട്രോ​ൾ സെ​ന്‍റ​റി​ൽ​​​ ആ​ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം വി​നോ​ദ​സ​ഞ്ചാ​രി റി​പ്പോ​ർ​ട്ട്​ ചെ​യ്തി​രു​ന്ന​താ​യി പോ​ർ​ട്ട്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളു​ടെ ആ​ക്ടി​ങ്​ ഡ​യ​റ​ക്​​ട​ർ കേ​ണ​ൽ അ​ലി അ​ബ്​​ദു​ല്ല അ​ൽ ന​ഖ്​​ബി പ​റ​ഞ്ഞു. ഉ​ട​ൻ മ​റൈ​ൻ റെ​സ്ക്യൂ ടീം ​സ്ഥ​ല​ത്തെ​ത്തു​ക​യും തി​ര​ച്ചി​ൽ ആ​രം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു. മു​ങ്ങി​യെ​ടു​ത്ത ആ​ഭ​ര​ണം വി​നോ​ദ സ​ഞ്ചാ​രി​ക്ക്​ കൈ​മാ​റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Dubai Police recovers jewelry that fell into Hatta Dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.